ഇതിഹാസ താരം പി.ടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രൺദീപ് സിംഗ് സുർജേവാല, പി ചിദംബരം, കപിൽ സിബൽ, ആർ ഗേൾ രാജൻ, എസ് കല്യാൺ സുന്ദരം, കെആർഎൻ രാജേഷ് കുമാർ, ജാവേദ്...
മച്ചാട് കളരിക്കൽ പ്രഭാകര പണിക്കർ ഭാര്യ ശാരദ (69 ) അന്തരിച്ചു.
വൈസ് പ്രസിഡണ്ട് രത്നം ഷാജു പതാക ഉയർത്തി. കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം ടി വി സുനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം മോഹൻദാസ് അഭിവാദ്യ പ്രസംഗം നടത്തി....
ഹോമിയോ ശാസ്ത്ര വേദി സംസ്ഥാന തല രജത ജൂബിലി ആഘോഷ ചടങ്ങില്‍ സ്വാമി ആതുരദാസ്ജി അവാര്‍ഡ് സമര്‍പ്പണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ഹോമിയോപ്പതി മരുന്നുകളുടെ കഴിവിനെ സംബന്ധിച്ചു കൂടുതല്‍...
തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കണ്ടാണശ്ശേരി പോസ്റ്റ് ഓഫീസിലെ താൽക്കാലിക പോസ്റ്റ് വുമൺ മരിച്ചു. കല്ലുത്തിപ്പാ തൈവളപ്പിൽ ഷീല (52) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് തെരുവ് നായയുടെ കടിയേറ്റത്. പേവിഷബാധയ്ക്കുള്ള കുത്തിവെയ്പ്പ് എടുത്തിരുന്നു.
കലക്ട്രേറ്റ് അങ്കണത്തിലാണ് ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്കി നാടന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേരള തനിമയും നാടന്‍ രുചിയും നിലനിര്‍ത്തുന്ന പരമ്പരാഗത ഭക്ഷ്യോല്പന്നങ്ങളാണ് ഏഴ് ദിവസം നീണ്ട മേളയുടെ മുഖ്യ ആകര്‍ഷണം. കുടുംബശ്രീ സംരംഭകരുടെ നേതൃത്വത്തില്‍...
തൃശൂര്‍ ജില്ലയിലെ കൊണ്ടാഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 03 മുത്തേടത്ത്പടി ഉപതെരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. വോട്ടെടുപ്പിനോടനുബന്ധിച്ച് വാര്‍ഡിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ദിവസമായ 21ന് ജില്ലാ...
പഞ്ചായത്ത് അംഗം സേതു താണിക്കുടം, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം ഐ എസ് ഉമാദേവി , എം ജി ബാലകൃഷ്ണൻ, സത്യശീലൻ, എ. വി സത്യൻ, പ്രവീണ, സജീഷ് തുടങ്ങിയവർ സംസാരിച്ചു.
പോലീസാണെന്നു പറഞ്ഞ് ആളുകളെ ഭീഷണിപ്പെടുത്തുകയും, യുവാവിന്റെ മൊബൈൽഫോൺ കവർച്ച ചെയ്യുകയും ചെയ്ത വിരുതൻ ഈസ്റ്റ് പോലീസിന്റെ പിടിയിലായി. വടക്കാഞ്ചേരി കുമരനെല്ലൂർ കിഴക്കേ പീടികയിൽ വീട്ടിൽ ഷഹബാസ് (23) ആണ് പിടിയിലായത്. തൃശൂർ തേക്കിൻകാട് മൈതാനിയിലും സ്വരാജ്...
ശാസ്ത്രീയമായി നടപ്പിലാക്കണ്ടേ യാതൊരു സുരക്ഷ സംവിധാനങ്ങളും ഇവിടെ നടത്തിയിട്ടില്ല. കോൺക്രീറ്റ് ഭിത്തികൾ കൊണ്ട് ഡാം സുരക്ഷിതമാക്കേണ്ടതിനു പകരം കല്ലുകൊണ്ട് സുരക്ഷ ഭിത്തി നിർമ്മിച്ചതിനാൽ പരിസരവാസികൾ ഭീതിയിലാണ് (വീഡിയോ റിപ്പോർട്ട്)