ഇവിടെ എത്തുന്ന സഞ്ചാരികൾ അടിസ്ഥാന സൗകര്യങ്ങളിലാതെ ബുദ്ധിമുട്ടുകയാണ്. ഇരിക്കാൻ ഇരിപ്പിടമോ നടക്കാൻ നല്ലൊരു നടപ്പാതയോ ഇവിടെ ഇല്ല. (വീഡിയോ റിപ്പോർട്ട്)
കഴിഞ്ഞ വെള്ളിയാഴ്ച ചേറ്റുവ ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിന് പോയ കൂരിക്കുഴി സ്വദേശി സതീശന്റെ ഉടമസ്ഥതയിലുള്ള സുദർശനം എന്ന ബോട്ടും തൊഴിലാളികളുമാണ് കടലിൽ നാട്ടികയിൽ നിന്ന് 15 നോട്ടിക് മൈൽ അകലെ എഞ്ചിൻ തകരാറിലായി കുടുങ്ങിയത്. അഴീക്കോട്...
ഏജന്റ് മുഖേന പണം കൈകൂലിയായി വാങ്ങുന്നു എന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. (വീഡിയോ റിപ്പോർട്ട് )
തൃശൂർ എം എൽ എ. പി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു. രാധാകൃഷ്ണൻ പൂക്കാടൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥിക്കൾക്കുള്ള പഠനോപകരണ വിതരണം എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പാറേരി നിർവ്വഹിച്ചു. സേതുതാണിക്കുടം, മാർട്ടിൻനാഥൻ,...
മുഖ്യമന്ത്രി പിണറായി വിജയന് നേരെ ഇൻഡിഗോ വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി പിടിയിലായ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും യാത്ര വിലക്ക്. ഇപി ജയരാജന് മൂന്നാഴ്ചത്തേക്ക് ആണ് ഇൻഡിഗോ വിമാനത്തിൽ...
പത്തനംതിട്ട സ്വദേശി പട്ടൻസ് വീട്ടിൽ സുധീർ ഖാൻറെ മകൻ അമീർ റിസ്വാൻ ഖാനിന് (21) ആണ് പരിക്കേറ്റത്. പറപ്പൂർ കിഴക്കേ അങ്ങാടിക്ക് സമീപം പുലർച്ചെയാണ് അപകടം നടന്നത് . വഴിയോരത്ത് നിർത്തിയിട്ടിരുന്ന കാറിൽ ഇയാൾ ഓടിച്ചിരുന്ന...
തിരുവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒറ്റപ്പാലം പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. 2018ൽ റിലീസായ കൂദാശ എന്ന സിനിമയുടെ നിർമ്മാണത്തിനായി 3.14 കോടി രൂപ പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. സിനിമ റിലീസായ ശേഷം നൽകിയ...
റവന്യൂ മന്ത്രി കെ.രാജൻ മാർക്കറ്റിൻറെ ഉദ്ഘാടനം നിർവഹിച്ചു. മേയർ എം.കെ വർഗീസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ വിശിഷ്ടാതിഥിയായി. പി.ബാലചന്ദ്രൻ എം.എൽ.എ നിർമ്മാണ കരാറുകാരെ ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.കെ.ഷാജൻ, വർഗീസ്...
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് വില വര്‍ദ്ധിക്കുന്നത്. അതേസമയം ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്ന് ജിഎസ്ടി വകുപ്പ് വ്യക്തമാക്കി. പായ്ക്കറ്റുകളിൽ വിൽക്കുന്ന ഉത്പന്നങ്ങൾക്ക് മാത്രമാണ്...
രാജ്യത്തേ 15 – മത് രാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജാർഖണ്ഡ് മുൻ ഗവർണർ ദ്രൗപദി മുർമുവും മുൻ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിൻഹയുമാണ് സ്ഥാനാർത്ഥികൾ. ഇന്ന് രാവിലെ 10 മണി മുതൽ വൈകിട്ട്...