ധനലക്ഷ്മി മാരാത്ത്, കെ പാറുക്കുട്ടി നങ്ങ്യർ, സുഗുണൻ വെള്ളത്തേരി എന്നിവർ രാമായണ പാരായണം നടത്തി. ക്ഷേത്രത്തിൽ അബൂധപൂർവമായ ഭക്തജന തിരക്ക് അനുഭവപ്പെട്ടു. സമിതി സെക്രട്ടറി രാജൂ മാരാത്ത്, കോമരം വാസുദേവൻ എന്നിവർ നേതൃത്വം നൽകി. കർക്കിടകം...
63 ആനകളാണ് ആനയൂട്ടിൽ പങ്കെടുക്കുത്തത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുതിർന്ന ആനയായ ചന്ദ്രശേഖരനെ ആനയൂട്ടിന്റെ ഭാഗമായി ആദരിച്ചു. തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് മഹാഗണപതി ഹോമം നടന്നത്. 12,008 നാളികേരവും 1500 കിലോ അവിലും...
പന്നിയങ്കര ടോൾ പ്ലാസ ഡിവൈഡറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു കയറി 24 യാത്രക്കാർക്ക് പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല. അപകടത്തിൽപ്പെട്ടത് തൃശ്ശൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു ബസ്. ഇന്ന് പുലർച്ചയാണ് അപകടം നടന്നത്
ചുഴലിക്കാറ്റ് നാശം വിതച്ച ദുരിതത്തിൽ മലയോര മേഖലയിലേയ്ക്ക് ആശ്വാസ വാക്കുകളുമായി റവന്യൂ മന്ത്രി കെ രാജന്റെ അപ്രതീക്ഷിത സന്ദർശനം. ചുഴലിക്കാറ്റ് വ്യാപക നാശം വിതച്ച നടത്തറ, പാണഞ്ചേരി, പുത്തൂർ പ്രദേശങ്ങളിലാണ് സഹായം ഉറപ്പാക്കാനായി മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലാ...
എറിയാട് യു.ബസാർ വള്ളോംപറമ്പത്ത് ശരത്തിൻ്റെ മകൾ ദിയ (2) ആണ് മരിച്ചത്. ഇന്ന് രാത്രിയിലായിരുന്നു സംഭവം.അമ്മ നമിതയുടെ കണ്ണേര്ച്ചാലിലുള്ള വീട്ടിൽ വിരുന്നു വന്നതായിരുന്നു ദിയ. കനത്ത മഴയെ തുടർന്ന് വീടിന് പിറകിലുള്ള തോട് നിറഞ്ഞു കവിഞ്ഞ...
ചിമ്മിനി ഡാം സ്ലൂയിസ് വാൾവ് നാളെ രാവിലെ തുറക്കും. കുറുമാലി, കരുവന്നൂർ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
അടിയന്തരഘട്ടത്തിൽ നാലുലക്ഷം പേർക്ക് താമസ സൗകര്യം തയ്യാറാണെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. അഞ്ചു ദിവസം കൂടി മഴ തുടരുമെന്നാണ് അറിയിപ്പ്. ഉൾമേഖലയിലെ ശക്തമായ കാറ്റ് പുതിയ പ്രതിഭാസമാണ്. കാറ്റിൽ നാശ നഷ്ടം ഉണ്ടായവർക്കുള്ള നഷ്ടപരിഹാരം...
സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം എ സി മൊയ്ദീൻ എം എൽ എ ഉദ്ഘാടനം ചെയതു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ജിതിൻ ജോസ് അധ്യക്ഷത വഹിച്ചു. പി എൻ സുരേന്ദ്രൻ, പി. മോഹൻദാസ്, പി....
ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ നിന്നായി വൻ സ്പിരിറ്റും അനധികൃത വിദേശമദ്യവും പിടികൂടി. തൃശൂർ റൂറൽ എസ്പി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചാലക്കുടി ഡി വൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക...
വട്ടംപാടം വടുതലയിൽ താമസിക്കുന്ന ചമ്മന്നൂർ സ്വദേശി ഏഴിക്കോട്ടയിൽ ബൽയയുടെ മകൻ ത്വൽഹത്ത് (21) ആണ് ഇന്ന് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലായിരുന്നു ഇയാൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ത്വൽഹത്ത് തൃശൂരിലെ...