പീച്ചിയിൽ സ്കവറിങ്ങ് നടക്കുന്നതിനാൽ ജൂലൈ 18, 19 തീയതികളിൽ തൃശൂർ ടൗൺ, പൂങ്കുന്നം, കേരളവർമ്മ, പാട്ടുരായ്ക്കൽ, അയ്യന്തോൾ, ഒളരി, പുതൂർക്കര, ലാലൂർ, കൂർക്കഞ്ചേരി, ചിയ്യാരം, വടൂക്കര, വിൽവട്ടം, നടത്തറ, ഒല്ലൂക്കര, മണ്ണുത്തി, അരിമ്പൂർ, മണലൂർ, അടാട്ട്,...
സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ ഐസിയു ഉദ്ഘാടനം ചെയ്തു. നിലവിലുള്ള കാത്ത് ലാബ് ഐസിയുവിന് പുറമെ ഹൃദ്രോഗികൾക്ക് തീവ്ര പരിചരണം നൽകാൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഐസിയു ഒരുക്കിയിരിക്കുന്നത്. ആഴ്ചയിൽ നാല് ദിവസങ്ങളിൽ പ്രവർത്തിച്ചിരുന്ന കാത്ത് ലാബ്...
കെ.പി.എൻ നമ്പീശന്റെ 7-ാം ചരമവാർഷികം ദിനമായ ജൂലൈ 16 – ന് ഒരുമയുടെ ഓർമ്മ ദിനമായി കുമ്പളങ്ങാട് വായനശാല ആചരിച്ചു. നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വായനശാല കെ.പി. എൻ. നമ്പീശന്റെ ഓർമ്മക്ക്...
ഇവരുടെ വീടിന് സമീപം ഇറിഗേഷൻ വക ഭൂമിയിൽ നിൽക്കുന്ന കട ഭാഗം ദ്രവിച്ച് എതു സമയത്തും നിലംപൊത്തുമെന്ന അവസ്ഥയിലായ വാകമരം അധീകൃതർ മുറിച്ചു മാറ്റി തങ്ങളുടെ ജീവനെയും വീടിനെയും സംരക്ഷിക്കണം എന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം...
ജില്ല വൈസ് പ്രസിഡൻ്റ് ജോസഫ് മുണ്ടശ്ശേരി ഉദ്ഘാടനം ചെയ്തു. പെൻഷൻ ഭവനിൽ നടന്ന ചടങ്ങിൽ എം ജെ അഗസ്റ്റ്യൻ്റെ അധ്യക്ഷത വഹിച്ചു (വീഡിയോ കാണാം)
യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഭവന നിർമ്മാണം നടക്കുന്നത്
ജീവകാരുണ്യ രംഗത്ത് നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്ന അമ്മചാരിറ്റബൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് മരുന്നുകൾ വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡൻ്റ് കുമാരി കൃഷ്ണൻകുട്ടിയിൽ നിന്നും തെക്കുംകര,മലാക്ക സ്വദേശിനി തട്ടാൻ വീട്ടിൽ സിന്ധു മരുന്നുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ...
അമ്പതോളം ആനകൾ ആനയൂട്ടിൽ പങ്കെടുക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. കൊച്ചിൻ ദേവസ്വം ബോർഡിന്റെ മുതിർന്ന ആനയായ ചന്ദ്രശേഖരനെ ആനയൂട്ടിന്റെ ഭാഗമായി ആദരിക്കും. ആന പ്രേമികളുടെ ആവേശമായ ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയൂട്ടിൽ പങ്കെടുക്കും. ഗുരുവായൂർ ദേവസ്വത്തിന്റെയടക്കമുള്ള...
ബവ്കോയിലെ മദ്യകമ്പനികളുടെ കുത്തക തര്‍ക്കാന്‍ പുതിയ തീക്കവുമായി സര്‍ക്കാര്‍. വര്‍ഷങ്ങളായി പൂട്ടികിടക്കുന്ന മലബാര്‍ ഡിസ്റ്റിലറിയില്‍ നിന്ന് ‘മലബാര്‍ ബ്രാന്‍ഡി’ എന്ന ബ്രാന്‍ഡിലുള്ള മദ്യം ഉല്പാദിപ്പിക്കാനാണ് തീരുമാനം. കൂടാതെ ജനപ്രിയ ബ്രാന്‍ഡായ ജവാന് റമ്മിന്റെ ഉല്‍പ്പാദനം ഉയര്‍ത്താനും...
പുത്തൂർ പഞ്ചായത്തിലെ വെള്ളക്കാരിത്തടം, കൊളാംക്കുണ്ട്, ചെന്നായ്പാറ, പാണഞ്ചേരി പഞ്ചായത്തിലെ കുന്നത്തങ്ങാടി എന്നിവിടങ്ങിൽ ഉണ്ടായ ചുഴലിക്കാറ്റിൽ നാശനഷ്ടം നേരിട്ടവർക്ക് അടിയന്തിര ധനസഹായം നൽകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. കുന്നത്തങ്ങാടിയിൽ വീടുകൾക്കും...