തൃശൂർ കോർപ്പറേഷനിൽ മേയറെ അക്രമിക്കാൻ ശ്രമിച്ചതിൽ കോൺഗ്രസ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം ഈസ്റ്റ് പോലീസ് കേസെടുത്തു. പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ, ജോൺ ഡാനിയൽ എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പ്രതിപക്ഷം കാർ...
പാലക്കാട് എലപ്പുള്ളിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തേനാരി കാരാങ്കോട് കളഭത്തിൽ ഉദയാനന്ദ് – രാധിക ദമ്പതികളുടെ ഏകമകനായ യു.അമർത്യ 14 ആണ് മരിച്ചത്. പാലക്കാട് ഭാരത് മാതാ സ്കൂൾ ഒൻപതാം ക്ലാസ്...
ഓർമ്മ എന്ന പുസ്തകത്തിൽ എം.ടി. വേറിട്ട ഈ ആരാധകനെക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്. (വീഡിയോ കാണാം)
സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി ഉണ്ണികൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് ടി വി ദേവദാസ് അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി എസ് അനിൽകുമാർ റിപ്പോർട്ടും ട്രഷറർ ജിജു ടി സാമൂവൽ വരവ് ചെലവ് കണക്കും...
തൊഴിലില്ലായ്മ പരിഹരിക്കാനായി 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, കില എന്നിവയും സംയുക്തമായി നടപ്പിലാക്കുന്ന എന്റെ തൊഴില്‍ എന്റെ അഭിമാനം...
വടക്കാഞ്ചേരി മുണ്ടത്തിക്കോട് എൻ. എസ് .എസ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു. യോഗം താലൂക്ക് യൂണിയൻ സെക്രട്ടറി എസ് ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ രമണി...
ആരോഗ്യ സംബന്ധമായ സംശയ നിവാരണങ്ങളും, മൊബൈലിൻ്റെ ദുരുപയോഗവും, ദൂഷ്യവശങ്ങളെ കുറിച്ചു ബോധവൽക്കരണ ക്ലാസുകൾ നടന്നു (വീഡിയോ കാണാം)
തെക്കുംകര പഞ്ചായത്തിലെ വിരുപ്പാക്ക സ്പിന്നിംഗ് മില്ലിൻ്റെ സമീപത്തുള്ള വഴിയിൽ കൂടി രണ്ട് കിലോമീറ്റർ ദുർഘടം നിറഞ്ഞ വഴിയിലൂടെ ചെറു ചോലകൾ കടന്ന് സഞ്ചരിച്ചാൽ പേരേപ്പാറ ഡാമിൻ്റെ അടുത്തെത്താം. (വീഡിയോ കാണാം)
ഓട്ടുപാറ എസ്. എൻ. എ. ആയുർവ്വേദ ഷോപ്പില്‍ മരുന്ന് വാങ്ങാൻ എത്തിയ കുമ്പളങ്ങാട് കൊട്ടാരപ്പാട്ട് പരേതനായ നാരായണ പണിക്കർ മകൻ സേതുമാധവൻ (67) ആണ് മരിച്ചത്. ആക്ടസ് പ്രവർത്തകർ ഉടനെ ഇദ്ദേഹത്തെ ജില്ലാ ആശ്രുപത്രിയിലും തുടര്‍ന്ന്...
കരയാമുട്ടം സ്വദേശി മണത്തല വീട്ടിൽ തിലകൻ (56) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ കോതകുളം പടിഞ്ഞാറ് വേളേക്കാട്ട് പട്ടാലി സുമേഷിൻ്റെ പറമ്പിലെ കവുങ്ങ് വെട്ടിമാറ്റുന്നതിനിടെയാണ് സംഭവം. തിലകനും മറ്റൊരു തൊഴിലാളിയും ചേർന്നാണ് കവുങ്ങ്...