“ക്ഷമത 2022” എന്ന പേരിൽ നടത്തിയ ക്യാമ്പ് സ്പെഷ്യൽ സ്കൂൾ ജില്ല കോഡിനേറ്ററും പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടറുമായ ഫാ. ജോൺസൺ അന്തിക്കാട്ട് ഉദ്ഘാടനം ചെയ്തു. എ ഐ ഡി വൈസ് ചെയർമാൻ ശ്രീബ്രഹ്മനായകൻ...
വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന വടക്കാഞ്ചേരി റെയിൽവേ ഗേറ്റ് ഒഴിവാക്കി പുല്ലാനിക്കാട് – കല്ലങ്കുണ്ട് പ്രദേശത്തെ ജനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും പതിവായി സംഭവിക്കുന്ന അപകട മരണങ്ങൾ ഒഴിവാക്കുന്നതിനും അടിപ്പാത നിർമ്മിക്കാൻ റെയിൽവേ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കെ.കെ.ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ...
ഇന്നലെ രാത്രി ദേവസ്വത്തിന്റെ കിഴക്കേ നടയിലെ കംഫർട്ട് സ്റ്റേഷനിലെ കുളിമുറിയിൽ ആണ് അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ഇയാൾക്ക് അഞ്ച് അടി ഉയരവും ഇരു നിറവുമാണ്. കുളിക്കാൻ കയറിയ...
മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ ക്ലിനിക് പ്രവർത്തനം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. ഇനി മുതൽ 24 മണിക്കൂറും അത്യാഹിത വിഭാഗത്തിൽ പുതുതായി സജ്ജീകരിച്ച പേവിഷ പ്രതിരോധ ക്ലിനിക്കിൽ ആയിരിക്കും കുത്തിവെയ്പുകൾ ലഭിക്കുക. പേവിഷ...
സംഭവത്തിൽ തിരുവനന്തപുരം വാമനപുരം സ്വദേശി റെജി കുമാറിനെ (44) പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കണ്ണമ്പ്ര സ്വദേശി തരൂർ പ്രകാശനെ(45) ആണ് ഇയാൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ രാത്രി പണം പങ്കിട്ട് മദ്യം വാങ്ങി...
പുത്തൂരിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വീടുകളുടെ മുകളിലെ ഷീറ്റുകൾ പറന്നു പോയി. മേഖലയിൽ വ്യാപക കൃഷി നാശം സംഭവിച്ചു. ഇന്ന് രാവിലെയാണ് ശക്തമായ കാറ്റുണ്ടായത്. അതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളംകൂട്ടം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം...
ശ്രീ വ്യാസ എൻഎസ്എസ് കോളജിൻ്റെയും ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറി കരിയർ ഗൈഡൻസ് സെൻ്ററിൻ്റെയും സഹകരണത്തോടു കൂടി എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച വിദ്യാർഥികൾക്ക് വേണ്ട ഭാവി പഠന മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനായി ദിശ –...
ബ്ലോക്ക് പഞ്ചായത്ത് വിഭാഗത്തിൽ ഒന്നാം സ്ഥാനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിനും കോർപറേഷൻ വിഭാഗത്തിൽ രണ്ടാം സ്ഥാനം തൃശൂർ കോർപറേഷനും ലഭിച്ചു. ഗ്രാമപഞ്ചായത്ത് വിഭാഗത്തിൽ ഒന്നാംസ്ഥാനം വേളൂക്കര ഗ്രാമപഞ്ചായത്തും രണ്ടാം സ്ഥാനം വരവൂർ ഗ്രാമപഞ്ചായത്തും മൂന്നാം സ്ഥാനം...
മുള്ളൂർക്കര എൻ.എസ്സ് എസ്സ് ഹയർ സെക്കൻ്ററി സ്ക്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയായ എ.ഡി അശ്വതിയാണ് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാന തല ഉപന്യാസ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനത്തിന് അർഹയായത്. മുള്ളൂർക്കര ഇടപ്പാള...
18 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ കരുതൽ ഡോസ് വാക്സിനേഷൻ ജില്ലയിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ആരംഭിക്കുന്നു. 15-07-2022 വെള്ളിയാഴ്ച തൃശൂർ ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും തൃശൂർ ജനറൽ ആശുപത്രി, ഇരിങ്ങാലക്കുട ജനറൽ ആശുപത്രി, വടക്കാഞ്ചേരി...