തെക്കുംകര പഞ്ചായത്തിലെ മുക്കിലക്കാട് എലുവത്തിങ്കൽ റോസി കുരിയന്റെ വീടിനു മുകളിലേക്കാണ് തേക്ക് മരം വീണത് (വീഡിയോ കാണാം)
പീച്ചിയിൽ സ്കവറിങ്ങ് നടക്കുന്നതിനാൽ ജൂലൈ 17, 18 തീയതികളിൽ തൃശൂർ ടൗൺ, പൂങ്കുന്നം, കേരളവർമ്മ, പാട്ടുരായ്ക്കൽ, അയ്യന്തോൾ, ഒളരി, പുതൂർക്കര, ലാലൂർ, കൂർക്കഞ്ചേരി, ചിയ്യാരം, വടൂക്കര, വിൽവട്ടം, നടത്തറ, ഒല്ലൂക്കര, മണ്ണുത്തി, അരിമ്പൂർ, മണലൂർ, അടാട്ട്,...
കഴിഞ്ഞ നാലു പതീറ്റാണ്ടുകാലമായി കോൺഗ്രസ് ഭരിച്ചിരുന്ന തെക്കുംകര ഗ്രാമ പഞ്ചായത്തിലെ കരുമത്ര ക്ഷീര സഹകരണ സംഘം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാനലിന് വിജയം. ക്ഷീര സംരക്ഷണ സഹകരണ മുന്നണി സ്ഥാനാർത്ഥികളായി മത്സരിച്ച കെ.പി. ജോയി, സി.വി. റോഷൻ,...
കടപ്പുറം അഞ്ചങ്ങാടിയിൽ ഡ്രൈവിങ് സ്കൂൾ നടത്തുന്ന മുജീബിന്റെ വീട്ടിലെ വളർത്തു പക്ഷികളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ചത്തത്. ഇന്ന് പുലർച്ചെ വീടിൻറെ ചുമരിനോട് ചേർന്നുള്ള കൂട്ടിലുണ്ടായിരുന്ന 40 ഓളം ലൗ ബേർഡ്സ് ഇനത്തിൽപ്പെട്ട പക്ഷികളാണ് ചത്തത്....
സംസ്ഥാന കോൺഗ്രസിൽ പദവികൾ വീതം വയ്ക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ എം.പി. സ്ഥാനമാനങ്ങൾ വീതം വച്ച് പാർട്ടിയെ വീണ്ടും ഐ സി യുവിലേക്ക് അയക്കാൻ ചില ഭാഗത്തുനിന്നും ശ്രമം നടക്കുന്നെന്ന് അദ്ദേഹം പറഞ്ഞു. കെ...
പൂച്ച ചാവാനിടയായത് അമിത ഡോസുള്ള മരുന്ന് കുത്തിവെച്ചത് മൂലമാണെന്നാരോപിച്ച് പൂച്ചയുടെ ഉടമസ്ഥനും സുഹൃത്തും കുന്നംകുളം വെറ്റിനറി ആശുപത്രിക്ക് മുന്നിൽ നിൽപ്പ് സമരം നടത്തി.പുന്നയൂർക്കുളം സ്വദേശി വി കെ ഷെഫീർ, സുഹൃത്ത് മുഹമ്മദ് അഫ്താബ് എന്നിവരാണ് വെറ്റിനറി...
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ഇ സി ജി ടെക്നീഷ്യനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച/എഴുത്തുപരീക്ഷ ജൂലൈ 19ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 90 ദിവസത്തേയ്ക്കാണ് നിയമനം. യോഗ്യത: എസ് എസ് എൽ...
മാടക്കത്തറ പഞ്ചായത്തിന് മുൻപിലൂടെ പോകുന്ന പ്രധാന റോഡിലാണ് സംഭവം, കാർ ഇടിച്ച് ഓവുചാലിൽ വീണ് രണ്ടു ദിവസമായി ആരും നോക്കാതെ കിടക്കുകയായിരുന്ന നായയെ പരിസരവാസികൾ വാർഡ് മെമ്പർ സേതു താണിക്കുടത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരിന്നു, പഞ്ചായത്ത് അംഗം ഉടൻതന്നെ...
വടക്കാഞ്ചേരി ജയശ്രീ ഹാളിൽ നടന്ന കൺവെൻഷൻ സമിതി തൃശൂർ ജില്ലാ സെക്രട്ടറി മിൽട്ടൻ. ജെ. തലക്കോട്ടൂർ ഉദ്ഘാടനം ചെയ്യ്തു (വീഡിയോ കാണാം)
വടക്കാഞ്ചേരി ക്ലെലിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ വെച്ചു നടത്തിയ ചടങ്ങിൽ വടക്കാഞ്ചേരി ലയൺസ് ക്ലബ് പ്രസിഡണ്ട് ഐസക് ജോണും സെക്രട്ടറി ഗിരീഷ് കുമാറും ചേർന്ന് പ്രിൻസിപാൾ സിസ്റ്റർ വിമലക്ക് പത്രം നൽകി പ്രകാശനം നടത്തി. മാധ്യമ...