പതിനാറാമതും പതിനേഴാമതും ലോക്സഭാ കാലയളവിലെ തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ എംപി എല്‍എഡിഎസ് പ്രവൃത്തികളുടെ അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 63 പ്രവൃത്തികളുടെ അവലോകനമാണ് നടന്നത്. ഇവയില്‍ 10 പ്രവൃത്തികള്‍ പൂര്‍ത്തിയായി. അനുമതി നല്കിയ 37...
ജോയിന്റ് കൗൺസിൽ സംസ്ഥാന വനിത കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന “ഉണർവ്വ് ” കലാജാഥക്ക് വടക്കാഞ്ചേരിയിൽ സ്വീകരണം നൽകി. (വീഡിയോ കാണാം)
ജനപ്രതിനിധികളും, മറ്റും മോഹന വാഗ്ദാനങ്ങൾ നല്കുന്നതല്ലാതെ വിനോദ സഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറാവുന്നില്ലെന്ന പരാതിയും ശക്തമാണ്. (വീഡിയോ കാണാം)
ഇന്ന് രാവിലെ ആറരയോടെ അടൂര്‍ ഏനാത്ത് പുതുശ്ശേരിഭാഗത്ത് കത്തോലിക്കാ പള്ളിക്ക് സമീപമാണ് അപകടം നടന്നത് . വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന് ഭട്ടതിരി (66), ഭാര്യ ശോഭ (62) ഇവരുടെ മകന് നിഖില്‍ രാജ് (32) എന്നിവരാണ്...
മുന്‍ മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് അംഗം, മുള്ളൂര്‍ക്കര സര്‍വീസ് സഹകരണസംഘം ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡണ്ട്, മുള്ളൂര്‍ക്കര ഗ്രാമപഞ്ചായത്ത് പൗരാവകാശ സംരക്ഷം സമിതി പസിഡണ്ട്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മുള്ളൂര്‍ക്കര യൂണിറ്റ് രക്ഷാധികാരി എന്നിങ്ങനെ നിരവധി...
വടക്കാഞ്ചേരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന യോഗം ഡിസിസി സെക്രട്ടറി കെ അജിത് കുമാർ ഉത്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് എ എസ് ഹംസ അധ്യക്ഷത വഹിച്ചു. കൊണ്ടഴി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്...
ദേശീയപാതയിലെ കുഴികളിൽ കേന്ദ്രം ജാഗ്രത പാലിക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കേന്ദ്രമന്ത്രി നടത്തുന്ന വാർത്താസമ്മേളനങ്ങളുടെ എണ്ണത്തേക്കാൾ കൂടുതലാണ് കുഴികളെന്നും മന്ത്രി പരിഹസിച്ചു, ദേശീയപാതയിൽ ഫോട്ടോ എടുത്താൽ പോര ദേശീയപാതയിലെ...
തളിക്കുളത്ത് ബാറിലുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് ( 40 ) ആണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലേയും അനന്തുവിനെ തൃശൂരിലേയും...
പൈങ്കുളത്ത് നിർദിഷ്ട അടിപ്പാതയ്ക്ക് പകരം മേൽപ്പാലം നിർമിക്കാൻ റെയിൽവേ ബോർഡ് അനുമതി ലഭിച്ചതായും പദ്ധതിയുടെ രൂപരേഖ ഉടൻ പൂർത്തിയാകുമെന്നും റെയിൽ വികസന കോർപറേഷൻ അധികൃതർ അറിയിച്ചു. റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുൾ റഹ്മാൻ ,...
ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ പതിനഞ്ചാമത് ബിരുദദാനച്ചടങ്ങ് തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് അലൂമ്നി അസോസിയേഷന് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍. ( വീഡിയോ കാണാം)