അനമ്പ്ര സംസ്ഥാനത്ത് ഞായറാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ 85 പേരുമായി പോയ ബോട്ട് മറിയുകയായിരുന്നു. 9 പേർക്കായി തെരച്ചിൽ തുടരുന്നു. ബോട്ടപകടത്തിൽ നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ദുഃഖം രേഖപ്പെടുത്തി.ബോട്ട് അപകടത്തിൽ തനിക്ക് ദുഃഖമുണ്ടെന്ന് പറഞ്ഞ പ്രസിഡന്റ് ബുഹാരി,...
ഭാരതീയ മസ്ദൂർ സംഘ് വടക്കാഞ്ചേരി മേഖലയിൽ ഉൾപ്പെട്ട ‘ കൊടുമ്പ് സംയുക്ത യൂണിറ്റിലെ കുടുംബസംഗമവും, മേഖല കാര്യാലയ നിധിശേഖരണവും നടന്നു. കൊടുമ്പ് വിനീഷിന്റെ വസതിയിൽ ഭാരതീയ മസ്ദൂർ സംഘ്ജില്ലാ ജോയിന്റ് സെക്രട്ടറി സി. കണ്ണൻ ഉദ്ഘാടനം...
ചെറുതുരുത്തി കഥകളി സ്കൂളിൽ രണ്ടുദിനങ്ങളിലായി നടന്നു വന്നിരുന്ന നൃത്ത അരങ്ങേറ്റം സമാപിച്ചു. മോഹിനിയാട്ടം ഭരതനാട്യം കുച്ചുപ്പുടി ഇനങ്ങളിൽ 98 വിദ്യാർത്ഥികളാണ് അരങ്ങേറ്റം കുറിച്ചത്. സമാപന സമ്മേളനം ആലത്തൂർ എം പി.രമ്യാ ഹരിദാസ് ഉദ്ഘാടനം ചെയ്തു.കഥകളി സ്കൂൾ...
നാൽപത്തിയഞ്ചാമത് വയലാർ പുരസ്കാരം എസ്. ഹരീഷിന്റെ മീശ എന്ന നോവലിന്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശില്പവും അടങ്ങിയതാണ് പുരസ്കാരം.സാറാജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്കാരം നിർണയിച്ചത്. വയലാറിന്റെ ജന്മദിനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന്...
മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിനു തീപിടിച്ച് 11 പേർ മരിച്ചു.38 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഇന്നു പുലർച്ചെയാണ് സംഭവം. ഡീസലുമായി പോവുകയായിരുന്ന ട്രയിലർ ട്രക്കുമായി കൂട്ടിയിടിച്ചാണ് ബസിനു തീപിടിച്ചത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്....
കെ.എം.സച്ചിൻദേവ് എംഎൽഎയുടെ കാർ തട്ടി സ്കൂട്ടർ യാത്രക്കാരായ പിതാവിനും മകൾക്കും പരുക്ക്. കോ ഴിക്കോട് താനൂർ മൂസാന്റെ പുരക്കൽ ആബിത്ത് (42), മകൾ ഫമിത ഫർഹ (11) എന്നിവരെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു...
കോൻ ബനേഗ ക്രോർപ്പതി എന്ന റിയാലിറ്റി ഷോയിൽ വിജയിച്ച ഡോ: അനു അന്ന വർഗ്ഗീസിനെ വടക്കാഞ്ചേരി വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എങ്കക്കാടുള്ള വസതിയിൽ വെച്ച് വ്യാപാരി വ്യവസായി സമിതി ഓട്ടുപാറ യൂണിറ്റ് രക്ഷാധികാരി...
കോൻ ബനേഗ ക്രോർ പതി റിയാലിറ്റി ഷോയിൽ വിജയിയായ ഡോ. അനുഅന്ന വർഗ്ഗീസിനെ സ്പന്ദനം വടക്കാഞ്ചേരിയുടെ നേതൃത്വത്തിൽ ആദരിച്ചു.എങ്കക്കാടുള്ള വസതിയിൽ വച്ച് വടക്കാഞ്ചേരി എം.എൽ എ സേവ്യർ ചിറ്റിലപ്പിള്ളി മെമന്റൊ നൽകി ആദരിച്ചു. സ്പന്ദനം വടക്കാഞ്ചേരിയുടെ...
സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍പ്പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. മദീനയിലേക്ക് പുറപ്പെട്ട വാഹനം അപകടത്തില്‍പ്പെട്ടാണ് മലപ്പുറം സ്വദേശികള്‍ മരിച്ചത്. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാല്‍ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈന് (...