നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി.ആർ.അരവിന്ദാക്ഷൻ,എം.ആർ.അനൂപ് കിഷോർ, സ്വപ്ന ശശി, വൈസ് ചെയർപേഴ്സൺ ഷീല മോഹൻ , എ എം ജമീലാബി, നഗരസഭാ സെക്രട്ടറി കെ കെ മനോജ്, നഗരസഭ...
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡണ്ട് സിജോ തൊട്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡണ്ട് സണ്ണി മാരിയിൽ അനുമോദന പ്രസംഗം നടത്തി വി.ജി...
വിരുപ്പാക്ക ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘടാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി (വീഡിയോ കാണാം)
വ്യക്തിയുടെ കുറ്റത്തിന് സിനിമാ മേഖലയെയാകെ ബാധിക്കുന്നു പ്രവണത ശരിയെല്ലെന്നും സജീവൻ അന്തിക്കാട് തൃശൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു താൻ സംവിധാനം ചെയ്ത് ലാ ടൊമാറ്റിന എന്ന സിനിമയിലെ രണ്ടു നായകന്മാരില് ഒരാളാണ്...
കേരളത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉണര്‍ത്തെഴുന്നേല്‍പ്പിനു കരുത്തുറ്റ നേതൃത്വം നല്കിയ ക്രൈസ്തവ നേതാവായിരുന്നു വിശുദ്ധ ചാവറയച്ചന്. പാഠപുസ്തക പരിഷ്ക്കരണത്തിനു തുടക്കമിട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തെറ്റ് തിരുത്തണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. മനുഷ്യനെ മനുഷ്യനായിപോലും അംഗീകരിക്കാന്‍ തയാറാവാതിരുന്ന 18,...
കോടശേരി വൈലത്ര പുതുശേരി വീട്ടിൽ അജോമോൻ (41) ആണ് അറസ്റ്റിലായത്. വെള്ളിക്കുളങ്ങര കടമ്പോട് മെറ്റൽ ക്രഷറിന്റെ പിൻവശത്ത് ഇയാളുടെ പന്നിഫാമിൽ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ച 100 ലിറ്റർ വാഷ് എക്സൈസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട റെയ്ഞ്ചിലെ അസി.എക്സൈസ്...
ജൂലൈ 13 ബുധനാഴ്ച വിവിധ പരിപാടികളോടെ ഗുരു പൗർണ്ണമി ചടങ്ങുകൾ നടക്കും, രാവിലെ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, ആരതി, പാലഭിഷേകം, ചന്ദനം ചാർത്തൽ , ഉഷ പൂജ, സായി ഭഗവാന്റെ പല്ലക്ക് എഴുന്നെള്ളിപ്പ്, മഹാഭിഷേകം....
6 പ്രവൃത്തികള്‍ക്കായി 1 കോടി രൂപയാണ് ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചത്. വടക്കാഞ്ചേരി നഗരസഭയിലെ ഈഞ്ചലോടി റോഡ് ഇന്റര്‍ലോക്ക് ചെയ്യുന്നതിനായി – 28,00,000/- രൂപ, തെക്കുംകര ഗ്രാമപഞ്ചായത്തിലെ മേപ്പാടം അംഗന്‍വാടി കെട്ടിട നിർമ്മാണത്തിനു 18,00,000/-...
മാടക്കത്തറ സ്വദേശി സുനിൽ കടലാശ്ശേരിയുടെ മകളായ സൂര്യ, സൂരജ് എന്നിവരാണ് എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയത്. സൂര്യ എസ്എസ്എൽസി പരീക്ഷയിലും , സൂരജ് പ്ലസ് ടു...
ഊത്രാളിക്കാവ് പൂരം വടക്കാഞ്ചേരി ദേശം ജോയിന്റ് കണ്‍വീനറായ വടക്കാഞ്ചേരി നടുത്തറ കിഴക്കേതില്‍ ബാലന് (70) അന്തരിച്ചു. സംസ്കാരം പിന്നീട്. മക്കള്‍ – ഹരിദാസ്, നന്ദിനി ശിവന്, രാഹുല്‍. മരുമക്കള്‍ – ശ്രുതി, ശിവന്