വടക്കാഞ്ചേരി പരുത്തിപ്രയിൽ തകരാറിലായ വാഹനം റോഡരികിൽ പാർക്കിംങ് നടത്തിയത് ഗതാഗത തടസം സൃഷ്ടിക്കുന്നു. പരുത്തിപ്ര വളവിലാണ് അഞ്ച് ദിവസമായി എൻജിൻ തകരാറായ ടോറസ് ടിപ്പർ മറ്റു വാഹനങ്ങൾക്ക് അപകട ഭീഷണിയുയർത്തി റോഡിൻ്റെ ഓരത്ത് പാർക്ക് ചെയ്തിട്ടുള്ളത്...
തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. എറണാകുളം തോപ്പുംപടി സ്വദേശി അറക്കൽ വീട്ടിൽ വിനുവിന്റെ മകൾ അനു(21)ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് ആണ് സംഭവം. ട്രെയിനിൽ കയറുന്നതിനിടെ...
ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയായായിരിന്നു അന്ത്യം. തൃശൂർ ഗുരുവായൂർ സ്വദേശിയാണ്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം കരസ്ഥമാക്കിയ കെ എൻ ശശിധരൻ, 1984ൽ പി കെ നന്ദനവർമ്മയുടെ അക്കരെ എന്ന നോവലിനെ അടിസ്ഥാനമാക്കി അതേ...
ഹയർ സെക്കണ്ടറി വകുപ്പിന്റെ ഏകജാലക പോർട്ടൽ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ജൂലൈ 18 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റും 27ന് ആദ്യ അലോട്ട്മെന്റും നടക്കും. അപേക്ഷ സമർപ്പിക്കേണ്ട വിധം www.admission.dge.kerala.gov.in എന്നെ...
ഇരിങ്ങാലക്കുട സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി സ്വന്തം കൈയിലെ സ്വർണവളയൂരി നൽകി മന്ത്രി ഡോ.ആർ ബിന്ദു. തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂർക്കനാട് ഒരു ഇരുപത്തിയേഴുകാരന്റെ വൃക്കമാറ്റിവയ്ക്കൽ ചികിത്സാ ധനസഹായ സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി ആർ...
ഭരണഘടനയേയും ഭരണഘടന ശില്പികളേയും അവഹേളിച്ച സി.പി.എം. നിലപാടുകളിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.പി.എം. എം എൽ എമാർക്കും മന്ത്രിമാർക്കും ഭരണഘടനയുടെ ആമുഖം തപാലിൽ അയച്ചു നൽകി പ്രതിഷേധിച്ചു. തുടർന്ന്...
ക്ഷേത്രത്തിൽ എത്തിയ മൂപ്പിൽ സ്വാമിയാരെ ഭക്തജനങ്ങളും , ക്ഷേത്ര സമിതി ഭാരവാഹികളും ചേർന്ന് പൂർണ്ണ കുംഭം നല്കി സ്വീകരിച്ചു. ക്ഷേത്രത്തിൽ നടന്ന പ്രശ്നവിധി പ്രകാരമാണ് പൂജകൾ നടത്തുന്നത്.
വടക്കാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് അജിത് കുമാർ മല്ലയ്യയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ വടക്കാഞ്ചേരി എം.എൽ.എ. സേവ്യർ ചിറ്റിലപ്പിള്ളി വിദ്യാർത്ഥികളെ മെമന്റോ നൽകി അനുമോദിച്ചു (വീഡിയോ കാണാം)
ഗുരുവായൂർ സ്വർണക്കവർച്ചാ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് തിരുച്ചിറപ്പള്ളി ലാൽഗുഡി സ്വദേശി നാഗരാജ് എന്ന അരുൺകുമാറാണ് പിടിയിലായത്. നാഗരാജിന്റെ സഹോദരൻ ധർമരാജിനെ നേരത്തെ പിടികൂടിയിരുന്നു. ഗുരുവായൂർ തമ്പുരാൻപടിയിലെ വീട്ടിലെ കവർച്ചയ്ക്ക് ശേഷം...
തൃശ്ശൂർ കോർപ്പറേഷനിൽ സി.പി.എം – ഡി.വൈ.എഫ്.ഐ പ്രവർത്തകരെ പിൻവാതിലിലൂടെ നിയമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. ഇരുന്നൂറോളം പാർട്ടി പ്രവർത്തകരെ താൽക്കാലിക ജീവനക്കാരായി കോർപ്പറേഷൻ നിയമിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത ആയിരക്കണക്കിന്...