മിണാലൂരിൽ ആൾ താമസമില്ലാത്ത വീട്ടിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മിണാലൂർ ബൈപാസിൽ കെ.കെ കൃഷ്ണൻകുട്ടി സ്മാരക ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള വീട്ടുവളപ്പിലാണ് 2 അടിയോളം വലുപ്പത്തിലുള്ള രണ്ടു ചെടികളും, ഒരടിയോളം വലുപ്പമുള്ള രണ്ട് ചെടികളും...
കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തിലേറെ പീച്ചി ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തിന്, നേതൃത്വം കൊടുക്കുകയും, പാണഞ്ചേരി,പുത്തൂർ പഞ്ചായത്തുകളിലെ മലയോര മേഖലകളിലെ അശരണർക്ക് കൈത്താങ്ങ് ആവുകയും, ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട് സാമൂഹ്യസേവന രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്ത ജോർജ്...
മാടക്കത്തറ പഞ്ചായത്ത് അംഗം സേതു താണിക്കുടം യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി ടി എ. പ്രസിഡന്റ് കെ പി. സുധീഷ് അദ്ധ്യക്ഷത വഹിച്ചു . ഹെഡ്മിസ്ട്രസ് മാലതി,സൗമ്യ സുജിത്ത് തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ വിദ്യർത്ഥിക്കൾക്ക്...
കല്യാൺ സിൽക്സ് ഉടമ പട്ടാമ്പിരാമൻ മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്തംഗം പി എസ് വിനയൻ, പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിരാ മോഹൻ, ബ്ലോക്ക് മെമ്പർ ഐ എസ് ഉമാദേവി, വാർഡ് മെമ്പർ സേതു താണിക്കുടം, പഞ്ചായത്ത് അംഗങ്ങളായ ജിൻസി...
ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണഘടനയെ ചോദ്യം ചെയ്യാനും, അവഹേളിക്കാനുമുള്ള നീക്കത്തിനും , ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറോടുള്ള അനാദരവിനുമെതിരെ, ഭരണഘടനാ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് കൊണ്ട് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുത്തു....
നാല് വീടുകളുടെ ജനൽ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തു. അഴീക്കോട് മേനോൻ ബസാറിന് സമീപം വെള്ളിയാഴ്ച്ച അർദ്ധരാത്രിയിലും, ഇന്ന് പുലർച്ചെയുമായിരുന്നു സംഭവം. ചെട്ടിച്ചട്ടി കൊണ്ടും, ഇഷ്ടിക കൊണ്ടുമുള്ള ആക്രമണത്തിൽ വീടുകളുടെ ജനലുകൾ തകർന്നു.ഒറ്റത്തൈക്കൽ അബ്ദുൾ സലാം,...
എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്ക് ഏർപ്പെടുത്തിയ പി.ആർ. രാമൻ നമ്പീശൻ സ്മാരക വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു (വീഡിയോ കാണാം)
ആര്യംപാടം സർവോദയം സ്കൂളിൽ സംഘടിപ്പിച്ച പരുപാടി സേവ്യര്‍ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്യ്തു. (വീഡിയോ കാണാം)
ഇന്ന് രാവിലെ 7 മണിയോടെയാണ് മീനാക്ഷി പുരത്ത് നിന്നും കോഴികളുമായി വന്നിരുന്ന പിക്കപ്പ് വാന്‍ വടക്കാഞ്ചേരി അകമല ശാസ്താ ക്ഷേത്രത്തിന് സമീപം റോഡില്‍ മറിഞ്ഞത്. എതിരെ ഓവര്‍ ടേക്ക് ചെയ്ത് വന്നിരുന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ്...
വടക്കാഞ്ചേരി നഗരസഭയിലെ ഇരുപതാം ഡിവിഷനിൽ തകർന്നുകിടക്കുന്ന പള്ളിപ്പടി റോഡ് നിർമ്മാണം ഉടൻ പൂർത്തീയാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഓട്ടുപാറ ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റോഡ് ഉപരോധിച്ച് സമരം നടത്തി. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്...