അന്തരിച്ച മുൻ യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രഡിഡന്റ് പ്രവീണിന്റെ കുടുംബത്തിന് വേണ്ടി യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി നിർമിച്ചു നൽകുന്ന ഭവന നിർമാണത്തിന്റെ ഭാഗമായി വീടിന്റെ കുറ്റിയടിക്കൽ ചടങ്ങ് ഡി. സി. സി ജനറൽ സെക്രട്ടറി...
വടക്കാഞ്ചേരി നഗരസഭയിലെ പൊതുമരാമത്ത് പ്രവർത്തികളുടെയും, തൊഴിലുറപ്പ് പദ്ധതിയുടെയും സ്തംഭനത്തിനെതിരെയാണ് പ്രതിപക്ഷ കൗൺസിലർമാർ നിൽപ്പ് സമരം നടത്തിയത്. ഒരു മണിക്കൂർ നേരം കൗൺസിലർമാർ യോഗത്തിൽ നിന്ന് കൊണ്ട് പങ്കെടുത്തു. ഒരു മാസത്തിനുള്ളിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് ചെയർമാൻ...
പീഡനം ആരോപിച്ച് നേതൃത്വത്തിന് കത്ത് നൽകിയിട്ടില്ലെന്നും അവർ പറഞ്ഞു. യൂത്ത് കോൺഗ്രസ് ക്യാമ്പിലെ പീഡന ആരോപണത്തിൽ സംഘടനക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി. പരാതിയുടെ നിജസ്ഥിതിയെക്കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ നിയമസഹായം നൽകും....
വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവ് കെ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. നിർമ്മാണത്തിലെ അപാകത മൂലമാണ് പാർശ്വഭിത്തി തകർന്നതെന്ന് കെ അജിത്കുമാർ ആരോപിച്ചു. ഇത്തരം നിലവാരമില്ലാത്ത നിർമാണ പ്രവർത്തനങ്ങളാണ് വടക്കാഞ്ചേരി മേഖലയിൽ മുഴുവൻ സ്ഥലത്തും...
മാടക്കത്തറ പഞ്ചായത്ത് താണിക്കുടം പതിനഞ്ചാം വാർഡ് അംഗം സേതു താണിക്കുടമാണ് അവസരോചിത ഇടപെടൽ മൂലം വയോധികയുടെ ജീവൻ രക്ഷിച്ചത്. താണിക്കുടം കള്ളായിയിൽ പഴയ കൃഷി ഭവന് സമീപം ഒറ്റയ്ക്ക് താമസിക്കുന്ന പരേതനായ പുതുപ്പള്ളി വിജയൻ ഭാര്യ...
മാടക്കത്തറ ഗ്രാമ പഞ്ചായത്തിലെ 1,15,16 വാർഡിലെ കർഷകർക്കായി കർഷകഗ്രാമസഭ സംഘടിപ്പിച്ചു. താണിക്കുടം ദേവി വന്ദനം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഗ്രാമസഭയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, പഞ്ചായത്ത് അംഗങ്ങളായ സേതു താണിക്കുടം, സുകന്യ ബൈജു...
അഗതികൾക്കുള്ള റേഷനും,ക്ഷേമ പെന്‍ഷനും കേരള സർക്കാർ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് എരുമപ്പെട്ടി ഫൊറോന കമ്മറ്റി യോഗം ആവശ്യപ്പെട്ടു.ബാലഭവനുകൾ, അഭയഭവനുകൾ, വൃദ്ധസദനങ്ങൾ, ഭിന്നശേഷിക്കാരുടെ താമസകേന്ദ്രങ്ങൾ, പാലിയേറ്റീവ് കെയർ സെന്ററുകൾ തുടങ്ങിയവയിൽ ഏകദേശം ഒരു ലക്ഷത്തോളം...
സജിചെറിയാന് രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണമോ എന്ന കാര്യത്തില്‍ സിപിഐഎം ഇന്ന് തീരുമാനമെടുത്തേക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സജി ചെറിയാന്റെ രാജിക്ക് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ചയാകും. എംഎല്‍എ സ്ഥാനം രാജിവെക്കണ്ടെന്ന് നിലപാടിലേക്ക് സിപിഐഎം...
ചെറുതുരുത്തി വെട്ടിക്കാട്ടിരിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന നാല് ബൈക്കുകൾ കത്തിച്ചു. പള്ളിഞ്ഞാലിൽ മോഹനൻ്റെ വീട്ടിലെ ബൈക്കുകളാണ് ഇന്നു പുലര്‍ച്ചെ 4 മണിയോടെ കത്തിച്ചത്. മോഹനൻ്റെ ഓട്ടോറിക്ഷയും കത്തിക്കാൻ ശ്രമം നടന്നു. മോഹനൻ്റെ മകൻ ബിബീഷ് ആർ എസ്...
‘ഭദ്രം’ വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന ഫ്രാൻസീസ് ടി.മനോജിന്റെ നിര്യാണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ കുടുംബത്തിനുള്ള സഹായധനമായ പത്ത് ലക്ഷം രൂപ വടക്കാഞ്ചേരി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അജിത് കുമാർ മല്ലയ്യയുടെ അധ്യക്ഷതയിൽ ആലത്തൂർ എം.പി. രമ്യ...