വടക്കാഞ്ചേരി അമ്പിളിഭവനില്‍ നടന്നു. മാസികാ രക്ഷാധികാരി കുറ്റിപ്പുഴ രവി ഉദ്ഘാടനം നിര്‍വ്വഹിച്ചു. (വീഡിയോ കാണാം)
മഹല്ല് പ്രസിഡന്റ് സയ്യിദ് എം.പി കുഞ്ഞിക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. (വീഡിയോ കാണാം)
എടത്തിരുത്തിയിൽ കനത്ത മഴയിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. തെങ്ങുകൾ വീണ് 2 വീടുകൾ ഭാഗികമായി തകർന്നു. ചെന്ത്രാപ്പിന്നി ചാമക്കാല സ്വദേശി പാറാശ്ശേരി മോഹനന്റെ ഓടിട്ട വീട് തെങ്ങ് കടപുഴകി വീണ് ഭാഗികമായി തകർന്നു. എടത്തിരുത്തി സർദാർ...
നിലവിൽ ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പാളാണ് ഡോക്ടർ ബി ഷീല. തൃശൂർ മെഡിക്കൽ കോളേജിലെ മുൻ അനാട്ടമി വിഭാഗം മേധാവിയും, തൃശ്ശൂർ- മുളങ്കുന്നത്തുകാവ് സ്വദേശിയുമാണ് ഇവർ. തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പളായിരുന്ന ഡോക്ടർ പ്രതാപ് സോംനാഥിനെ...
ഗോതമ്പ് കയറ്റുമതി നിരോധനത്തിന് പിന്നാലെ രാജ്യത്ത് മറ്റ് ഭക്ഷ്യവസ്തുക്കൾക്കും കയറ്റുമതി നിയന്ത്രണം ഏർപ്പെടുത്തി. മൈദ,റവ, ഗോതമ്പിന്റെ അനുബന്ധ ഉൽപ്പനങ്ങൾ എന്നിവ രാജ്യത്ത് നിന്നും കയറ്റുമതി ചെയ്യുന്നതിനാണ് നിയന്ത്രണം കൊണ്ട് വന്നിരിക്കുന്നത്. ഇവ കയറ്റുമതി ചെയ്യാൻ കേന്ദ്ര...
തമിഴ് നാട് സ്വദേശി 31 വയസുള്ള ഗോപി ആണ് മരിച്ചത്. ഡി ബ്ലോക്കിലെ ഓഡിറ്റോറിയത്തിന് സമീപമുളള കമ്പിയിലാണ് മുണ്ടിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മോഷണ കേസിൽ 6 മാസം തടവ് ശിക്ഷ അനുഭവിച്ചിരുന്ന ആളാണ്....
തൃശൂർ വേലൂരിലാണ് പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചത്. ആനത്താഴത്ത് വർഗീസിൻ്റെ മകൻ സാം (9) ആണ് മരിച്ചത്. ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വേലൂർ സെന്റ് സേവിയേഴ്സ് സ്കൂൾ വിദ്യാർഥിയാണ്....
കൊടുങ്ങല്ലൂർ താലൂക്കില്‍ ചെന്ത്രാപ്പിന്നി ചാമക്കാല പാറാശ്ശേരി വേലു മകൻ മോഹനന്റെ ഓടിട്ട വീടിന്മേൽ തൊട്ടടുത്ത പറമ്പിലെ തെങ്ങ് വീണ് മേൽക്കൂരയ്ക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി, ആളപായമില്ല. ചാവക്കാട് താലൂക്കില്‍ പാവറട്ടി വില്ലേജിൽ പെൻമാട്ട് വീടില് വേലായുധന്റെ...
മതിലകം സെന്റ് ജോസഫ് ഹയർ സെക്കൻ്ററി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി പുന്നക്കബസാർ പുളിഞ്ചോട് സ്വദേശി വട്ടപ്പറമ്പിൽ സെയ്നുദ്ദീൻ്റെ മകൻ അദ്നാൻ (12), എട്ടാം ക്ലാസ് വിദ്യാർത്ഥിനി കൂളിമുട്ടം തറയിൽ സുരേന്ദ്രൻ്റെ മകൾ നിവേദിക (13)...
പെരിഞ്ഞനം മൂന്നുപീടികയിൽ പ്രവർത്തിച്ചിരുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറി ഉടമ മതിലകം തൃപ്പേക്കുളം സ്വദേശി പാമ്പിനേഴത്ത് വീട്ടിൽ സലിം (58) നെയാണ് കയ്പമംഗലം പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. 2008 ൽ ആരംഭിച്ച ജ്വല്ലറിയിലേക്ക് പലരിൽ നിന്നായി...