ഇന്ന് പുലർച്ചെയാണ് വൻ ശബ്ദത്തോടെ മരം കടപുഴകിയത്. ഒരുമനയൂർ തെക്കേ തലക്കൽ ജുമാഅത്ത് പള്ളിക്ക് കിഴക്ക് ഭാഗത്ത് ദേശീയ പാതക്കരുകിലേക്കാണ് ഭീമാകാരമായ ചീനി മരം കട പുഴകി വീണത്. കടപ്പുറം സ്വദേശിയുടെ കക്ക അച്ചാറും മറ്റും...
കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും തെറിച്ച് വീണ് പെൺ സുഹൃത്തിന് സാരമായി പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ യുവാവിന്റെ കാറിൽ നിന്നും അതി മാരക മയക്കുമരുന്നായ എം.ഡി.എം.എ കണ്ടെടുത്തു. ആറ് ഗ്രാം എം.ഡി.എം.എ യാണ് കുന്നംകുളം പോലീസ്...
മുണ്ടത്തിക്കോട് കല്ലായില്‍ വീട്ടില്‍ ഷാജു ഭാര്യ സുജിത (39) ഇന്ന് കാലത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫയര്‍ ഫോഴ്സ് എത്തി ബോഡി പുറത്തെടുത്തു. മെഡിക്കല്‍ കോളേജ് പോലീസ് തുടര്‍ന്നടപടികള്‍ സ്വീകരിച്ചു. ഷാരോണ്‍, സഞ്ജു എന്നിവര്‍...
മഴ രൂക്ഷമായ എറിയാട്, ശ്രീനാരായണപുരം പഞ്ചായത്തുകളില്‍ ദുരന്തനിവാരണ സേനകള്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാണ്. നിലവില്‍ 50 അംഗങ്ങളാണ് ദുരന്തനിവാരണ സേനയിലുള്ളത്. എറിയാട് ഗ്രാമപഞ്ചായത്തിലെ തീരപ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ സൈക്ലോണ്‍ ദുരിതാശ്വാസ അഭയകേന്ദ്രം തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ തീരപ്രദേശത്ത് അപകടാവസ്ഥയിലുണ്ടായിരുന്ന...
ഓട്ടുപാറയിൽ പ്രവർത്തിക്കുന്ന എസ് എസ് എക്യുപ്മെന്റ് എന്ന സ്ഥാപനത്തിൽ നിന്നും കെട്ടിട നിർമ്മാണത്തിനു ഉപയോഗിക്കുന്ന ഷീറ്റ്, ജാക്കി, സ്പാൻ, മെഷിനുകൾ തുടങ്ങി 8 ലക്ഷത്തിലധികം രൂപയുടെ സാധനങ്ങൾ വാടകക്കെടുത്തിനു ശേഷം തിരിച്ചു കൊടുക്കാതെ വില്പന നടത്തിയ...
ഏകജാലക പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാനായി ഓരോ സ്കൂളിലും രണ്ട് വീതം അധ്യാപകരെ ചുമതലപ്പെടുത്തും. ഇവർക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നൽകും. ഹയർസെക്കന്ററി ഇല്ലാത്ത സ്കൂളുകളിൽ സമീപമുള്ള ഹയർസെക്കന്ററി സ്കൂളിൽ ഇതിനായുള്ള സൗകര്യങ്ങൾ...
ഉത്രാളിക്കാവ് ക്ഷേത്രത്തിൻ്റെ പിൻഭാഗത്തുള്ള രണ്ടര ഏക്കർ പാടശേഖരത്താണ് ഈ അത്ഭുത പ്രതിഭാസം. വിരുപ്പ് കൃഷി വിളവെടുപ്പിനു ശേഷം ഉപേക്ഷിച്ച നെൽ വിത്തുകളാണ് സമൃദ്ധിയായി വളർന്ന് വിളവെടുപ്പിന് തയ്യാറായത്. (വീഡിയോ കാണാം)
ഈ ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഉത്രാളിക്കാവ് ക്ഷേത്രത്തിന് പിന്നിലെ റെയിൽ പാളം മറിക്കടന്നു വേണം പ്രധാന പാതയിൽ എത്താൻ. (വീഡിയോ കാണാം)
ഒല്ലൂരിലെ മേല്‍പ്പാലം റോഡിലെ നിര്‍മാണ പ്രവൃത്തികള്‍ മൂലമുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വ്യവസായ എസ്റ്റേറ്റ് വഴിയുള്ള ഗതാഗതം പുനസ്ഥാപിക്കാന്‍ റവന്യൂ മന്ത്രിയും സ്ഥലം എംഎല്‍എയുമായ കെ രാജന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ തീരുമാനമായി. മേല്‍പ്പാലത്തില്‍ റോഡ് പുനരുദ്ധാരണ...
മാടക്കത്തറ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട പടിഞ്ഞാറെ മണ്ണുര്‍ണിക്കുളം തെളിനീരുമായി പുതുജീവിതത്തിലേയ്ക്ക് ഒഴുകുന്നു. ഏറെ നാളായി മാലിന്യക്കൂമ്പാരമായി കിടന്നിരുന്ന പൊതുകുളമാണ് പ്രദേശവാസികളുടെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നവീകരിച്ചത്. നാട്ടിലെ പ്രധാന ജലസ്രോതസുകളില്‍ ഒന്നായ മണ്ണുര്‍ണിക്കുളം വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...