ചൂണ്ടൽ സെന്ററിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപടകത്തിൽ യുവാവിന് പരിക്കേറ്റു. കൂനംമൂച്ചി ഇരുമ്പൻ വീട്ടിൽ സജിൻ ജോസി(26)നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. മഴപെയ്തതോടെ വെള്ളം നിറഞ്ഞ...
വാർഡ് അംഗം സേതു താണിക്കുടം നേത്യത്വം നൽക്കി, ഡോക്ടർ ആൽഡ്രിൻ, ഋതിക് സ്റ്റാഫ് നഴ്സുമാരായ സ്മിത, ബിൻസി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ വയോജനങ്ങൾക്കും സൗജന്യമായി മരുന്നുകൾ നൽകി എല്ലാ മാസവും...
തൃശ്ശൂർ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ ദുരൂഹത. ഇന്ന് രാവിലെ ഏഴരയോടെയാണ് പട്ടാമ്പി റോഡിൽ കാറിൻ്റെ ബോണറ്റിൽ തൂങ്ങിക്കിടന്നിരുന്ന യുവതി റോഡിലേക്ക് തെറിച്ച് വീണത്.പെരിയമ്പലം ചെറായി സ്വദേശി പ്രതീക്ഷക്കാണ് പരിക്കേറ്റത്. ഇവരെ തലയ്ക്ക് പരിക്കേറ്റ നിലയിൽ മെഡിക്കൽ...
തോട്ടപ്പടി മുത്താലം കുന്നത്ത് ഹംസയുടെ മകൻ ശിഹാബ് (44) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ വെട്ടിക്കൽ ബസ് സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഹംസ സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഹംസ...
വി എസ് ഗിരീശൻ മാസ്റ്റർ ബഷീർ സ്മൃതി ഉദ്ഘാടനം ചെയ്യ്തു . ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തംഗം ഐ. എസ് ഉമാദേവി, മടക്കത്തറ പഞ്ചായത്തംഗം സേതു താണിക്കുടം,സത്യശീലൻ, രാഘവൻ മാസ്റ്റർ, ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ചാവക്കാട് തിരുവത്ര കുഞ്ചേരി സ്വയംഭൂ ശിവക്ഷേത്രക്കുളത്തിൽ യുവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുഞ്ചേരി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കായിപ്പിള്ളത്ത് ധനേഷ് (47) ആണ് മരിച്ചത്.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ചാവക്കാട് പോലീസ് സ്ഥലത്തെത്തി. കോട്ടപ്പുറം ആംബുലൻസ് പ്രവർത്തകരും...
വടക്കേക്കാട് സ്വദേശി ഹംസയുടെ മകൻ ഫദൽ (20) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലരയോടെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ വിദ്യാർത്ഥിയായ ഫദലും സഹപാഠികളുമായ അഞ്ച് പേരാണ് ശ്രീകൃഷ്ണ ക്ഷേത്ര കുളത്തിൽ കുളിക്കാനെത്തിയത്....
കാഞ്ഞിരക്കോട് തോട്ടുപാലത്തിനു സമീപം വടക്കേടത്ത് വീട്ടിൽ ഹരിദാസ് (55) ആണ് കഴിഞ്ഞ തിങ്കളാഴ്ച ഷാർജയിൽ വെച്ച് അന്തരിച്ചത്. നടപടിക്രമങ്ങൾ എല്ലാം പൂർത്തീകരിച്ച് മൃതദേഹം ഇന്ന് നാട്ടിൽ എത്തിച്ചു. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10.00 മണിക്ക് പാമ്പാടി...
കുന്നംകുളം വടക്കേക്കാട് സ്വദേശി പൊന്നമ്പാതയിൽ വീട്ടിൽ ഹംസയുടെ മകൻ ഫദൽ (20) നെയാണ് കാണാതായത്. വൈകീട്ട് നാലരയോടെയാണ് സംഭവം. പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ വിദ്യാർത്ഥിയായ ഫദലും സഹപാഠികളുമായ അഞ്ച് പേരാണ് ശ്രീകൃഷ്ണക്ഷേത്ര കുളത്തിൽ...
കൊടകര സ്വദേശി ബിനു , മലപ്പുറം മൊറയൂർ സ്വദേശി സുബൈർ , മഞ്ചേരി പയ്യനാട് സ്വദേശി ഷിയാസ് മഞ്ചേരി ആമയൂര്‍ സ്വദേശി നിസാർ എന്നിവരാണ് തൃശ്ശൂര്‍ ഒല്ലൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂൺ 20ന് ഒല്ലൂരില്‍...