ഇന്ദിര ഭവനിൽ രാവിലെ ചേർന്ന അനുസ്മരണ യോഗം ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി വറീത് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. (വീഡിയോ കാണാം)
മുൻ മുഖ്യമന്ത്രിയും,കോൺഗ്രസിന്റെ ദേശീയ നേതാവുമായിരുന്ന ലീഡർ കെ കരുണാകരന്റെ 104ാം ജന്മദിനം വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. (വീഡിയോ കാണാം)
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അവണപ്പറമ്പ് പ്രദീപ് നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. (വീഡിയോ കാണാം)
ഇന്നലെ രാത്രിയാണ് മതിൽ ഇടിഞ്ഞ് വീണത്. കാലപ്പഴക്കം മൂലം ജീർണാവസ്ഥയിൽ ആയ മതിലാണിത് . പുതിയ മതിൽ കെട്ടാൻ ഫണ്ട് പാസായിട്ടുണ്ടെങ്കിലും പണികൾ ആരംഭിച്ചിട്ടില്ല. മതിൽ ഇടിഞ്ഞത് രാത്രിയായതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല.
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനും, നേരിടുന്ന തടസ്സങ്ങൾ പരിഹരിക്കുന്നതിനുമായി നാൽപ്പതോളം വരുന്ന പ്രവൃത്തികളെപ്പറ്റി യോഗം ചർച്ച ചെയ്തു. എല്ലാ പ്രവൃത്തികളും ത്വരിതപ്പെടുത്താനും തടസ്സങ്ങൾ നീക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. വടക്കാഞ്ചേരി നിയോജകമണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പ് മുഖേന...
ലയണ്‍സ് ഡിസ്ട്രിക്ടിന്റെ ‘അഡോപ്ഷന്‍ ഓഫ് സ്കൂള്‍’ പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് ഡെന്റല്‍ കോളേജിന്റെ സഹകരണത്തോടേയും, ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച സഞ്ചരിക്കുന്ന പരിശോധനാ ബസ്സിന്റെ സഹായത്തോടും കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പത്തോളം ഡെന്റെല്‍ കോളേജുകളിലെ ഡോക്ടര്‍മാര്‍...
മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ്റ ജന്മദിനത്തിൽ ഒല്ലൂക്കര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലീഡർ അനുസ്മരണം നടത്തി. അദ്ദേഹത്തിന്റെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി മണ്ഡലം പ്രസിഡൻ്റ് എം.യു. മുത്തു ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം വൈസ്...
തളിക്കുളം നമ്പിക്കടവിന് സമീപം തെരുവ് നായയുടെ കടിയേറ്റ് മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. അമൃത, അമീൻ, അംദാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഓത്തുപള്ളിയിലേക്ക് പോകുന്നതിനിടെ അമീനാണ് ആദ്യം തെരുവ് നായയുടെ ആക്രമണത്തിന് ഇരയായത്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ...
ഡാമിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് നടപടി. സ്പിൽവേ ഷട്ടറുകളാണ് മുക്കാൽ ഇഞ്ച് വീതം തുറന്നത്. ഡാമിന്റെ സംഭരണ ശേഷി 29 അടിയാണ് .നിലവില്‍ ജലനിരപ്പ് 28 അടിയായ സാഹചര്യത്തിലാണ് തുറന്നത്. ഡാം തുറന്നതിനാല്‍ മലവായ് തോടില്‍...
ക്ലബ് പ്രസിഡന്റ് കെ എഫ് സണ്ണി ഉദ്ഘാടനം ചെയ്തു. കെ എഫ് ജോസഫ് അധ്യക്ഷത വഹിച്ചു. പീറ്റർ നീലാംകാവിൽ, കെ ജെ ലോറൻസ്, ഇ ജി സജീഷ്, കെ ടി ജോഷി എന്നിവർ പ്രസംഗിച്ചു. സി...