അക്കാദമിക പ്രൊഫഷണൽ മേഖലകളിൽ മികച്ച തൊഴിൽ സാധ്യതകളുള്ള കോഴ്സുകളുടെ പരിശീലന കേന്ദ്രം SIPE വടക്കാഞ്ചേരി സൗഹൃദ ബിൽഡിങ്ങിൽ പ്രവർത്തനം ആരംഭിച്ചു. ജൂലായ് 1 വെള്ളിയാഴ്ച രാവിലെ 7.15 ന് നടന്ന ചടങ്ങിൽ SIPE മാനേജിങ് ഡയറക്ടർ...
തെക്കുംകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്ത ആരംഭിച്ചു. ജൂലൈ 4.,5,6 തിയ്യതികളിലായാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്.(വീഡിയോ)
ഡിവൈഎഫ്ഐ യുവധാര നെല്ലിക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എ്.എല്‍.സി., പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദന സദസ്സും പഠനോപകരണ വിതരണവും നടന്നു. ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് എന്‍.ജി ഗിരിലാല്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം എം.എം....
പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചെന്ന് പരാതി. പാലക്കാട് തങ്കം ആശുപത്രിയിലാണ് തത്തമംഗലം സ്വദേശി ഐശ്വര്യയും കുഞ്ഞും പ്രസവത്തെതുടര്‍ന്ന് മരിച്ചത്. ഇന്നലെ മരിച്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കളെ കാണിക്കാതെ മറവ് ചെയ്തതായും പരാതിയുണ്ട്. സംഭവത്തില്‍...
പൂമല ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. ഡാമിന്റെ സംഭരണ ശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27.6 അടിയായ സാഹചര്യത്തില്‍ രണ്ടാമത്തെ വാണിങ്ങ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 28 അടിയിലെത്തുകയും ചെയ്താല്‍ ഷട്ടറുകള്‍...
ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നടന്ന അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിലായിരുന്ന തൃശ്ശൂര്‍ മാപ്രാണം സ്വദേശിനിയായ വിദ്യാർത്ഥിനി മരിച്ചു. മാപ്രാണം സ്വദേശി അജയൻ – രശ്മി ദമ്പതികളുടെ മകള്‍ 21 വയസ്സുള്ള അനൂജ ആണ് മരിച്ചത്. കഴിഞ്ഞ...
ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ് ലെയോപോൾദോ ജിറെല്ലി പെരിങ്ങണ്ടുർ ജോൺ പോൾ പീസ് ഹോം സന്ദർശിച്ചു. പീസ് ഹോമിലെ അന്തേവാസികൾക്ക് മാർപാപ്പയുടെ സന്ദേശവും ആശംസകളും അദ്ദേഹം കൈമാറി. ആർച്ച് ബിഷപ് മാർ ആൻഡ്രുസ് താഴത്ത്...
നിർമ്മാണം പൂർത്തിയായ മുള്ളൂർക്കര ജുമാ മസ്ജിദ് ദേവസ്വം – പിന്നാക്ക ക്ഷേമ, പാർലിമെൻ്ററി വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ സന്ദർശിച്ചു. മസ്ജിദിൻ്റെ നിർമ്മാണ രീതികളെ കുറിച്ചും പ്രാർത്ഥനാ സംവിധാനങ്ങളെ കുറിച്ചും ചോദിച്ചറിഞ്ഞ അദ്ദേഹം ഏറെ നേരം മസ്ജിദിൽ...
രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ ഈ പ്രദേശത്ത് വെള്ളം കെട്ടി നിന്നിരുന്നു. ലിങ്ക് റോഡിന്റെ ഒരു വശമാണ് പാടത്തേക്ക് ഇടിഞ്ഞത്. ചരക്ക് കയറ്റി വന്നിരുന്ന ലോറി കടന്നുപോയ ശേഷമാണ് റോഡിന്റെ വശം ഇടിഞ്ഞത്.
കരുമത്ര കാപ്പി റോഡിൽ നടന്ന സമ്മേളനം ജില്ല സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്ഘാടനം ചെയ്തു. എ കെ സുരേന്ദ്രൻ, എം ഗിരിജാദേവി, എം കെ ശ്രീജ, സുജാത ശ്രീനിവാസൻ , സി എം രാജപ്പൻ, കെ...