പി എ തിലകൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡൻറ്ടി വി സുനിൽകുമാർ , എൻ ജി സന്തോഷ് ബാബു, ഇ ഉമാലഷ്മി, സി വി സുനിൽ കുമാർ, എസ് ഷേയ്ക് അഹമ്മദ്, പി...
വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന അകംപാടം ഗുരുദേവ മൈക്രൊ യൂണിറ്റിലെ പൂപ്പറമ്പിൽ കമലം, പ്രഭാകരൻ ദമ്പതികളാണ് വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖായോഗത്തിന് ഇരട്ടക്കുളങ്ങര ക്ഷേത്രത്തിനടുത്തുള്ള സ്ഥലത്തു...
കേരള പ്രദേശ് കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും, പഠനോപകരണ വിതരണവും, സ്നേഹാദരവും പുന്നംപറമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു എം.പി.വിൻസെൻ്റ്. കിസാൻ കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡൻ്റ് സണ്ണി മാരിയിൽ അധ്യക്ഷത...
അമ്പലപ്പാട് യു.പി സ്കൂളിൽ നടന്ന ചടങ്ങ് വടക്കാഞ്ചേരി ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം കെ ശ്രീജ ഉദ്ഘാടനം ചെയ്യ്തു. പത്താം വാർഡ് അംഗം പി ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്...
വളർന്നു വരുന്ന തലമുറ സാമൂഹിക പ്രതിബദ്ധതയോട് കൂടി ജീവിക്കണമെന്ന്റിഷി പൽപ്പു. ഡോക്ടർ പൽപ്പു ഫൗണ്ടേഷൻ നേതൃത്വത്തിൽ തെക്കുംകര പഞ്ചായത്തിലെ SSLC പരീക്ഷയിൽ ഫുൾ A+ നേടിയ കുട്ടികളെ ആദരിക്കുന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം....
KCYM ൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.ഞായറാഴ്ച രാവിലെ ദേവാലയത്തിൽ നടന്ന ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാ.സെബി ചിറ്റിലപ്പിള്ളി പതാക ഉയർത്തി, സന്ദേശം നൽകി. യൂണിറ്റ് പ്രസിഡൻ്റ് ലിജു വില്യംസ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യുണിറ്റ്...
അഖിലഭാരത അയ്യപ്പ സേവാ സംഘം തൃശ്ശൂർ താലൂക്ക് യൂണിയൻ വാർഷിക പൊതുയോഗം തിരൂർ വടകുറുമ്പ ശ്രീനിവാസ കല്യാണ മണ്ഡപത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക തകരാറുകൾ മൂലം ഭക്തർക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുവാൻ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്....
ഒല്ലൂർ തൃക്കൂരില്‍ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണ് വീട് തകര്‍ന്നു. വേപ്പൂര്‍ കാമ്പുഴ വേലായുധന്റെ ഓടിട്ട വീടാണ് പൂര്‍ണമായും തകര്‍ന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി.
തൃശൂർ വെങ്ങിണിശ്ശേരിയിൽ ഇന്നലെ രാത്രിയാണ് സംഭവം. കിണറ്റിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. വീട്ടുക്കാർ രാവിലെ നോക്കിയപ്പോൾ 18 അടിയോളം ഉയരത്തിൽ വെള്ളം കാണാനില്ല. തണ്ടാശ്ശേരി സതീശന്റെ വീട്ടിലെ കിണറ്റിലാണ് സംഭവം.
മരുമകളുടെ പരാതിയിൽ ഭര്‍തൃ പിതാവിനെതിരെ പൊലീസ് ഗാര്‍ഹിക പീഢനത്തിന് കേസെടുത്തു. മരത്തംകോട് സ്വദേശിയായ സുരഭി വര്‍ഗ്ഗീസ് എന്നറിയപ്പെടുന്ന വ്യാപാരിക്കെതിരെയാണ് കുന്നംകുളം പൊലീസ് കേസ് എടുത്തത്. ഇയാളെ കൂടാതെ മറ്റു നാല് പേരെ കൂടി പൊലീസ് പ്രതി...