അത്താഴ ശീവേലി കഴിഞ്ഞു ഇന്നലെ രാത്രി പത്തുമണിയോടെ ക്ഷേത്ര മതിൽ കെട്ടിന് പുറത്ത് എത്തിയ കൊമ്പൻ, പാപ്പാൻ സുരേഷിനെ ആനപ്പുറത്ത് നിന്ന് കുടഞ്ഞിട്ട് അക്രമിക്കാൻ ശ്രമിച്ചു. മറ്റു പാപ്പാന്മാർ സുരേഷിനെ വലിച്ചു നീക്കിയതിനാൽ അപകടമൊഴിവായി. തുടർന്ന്...
പച്ചക്കറി കടയിലെ തൊഴിലാളിയായിരുന്ന യൂസഫിന് ഒന്നര വർഷം മുമ്പാണ് ഹൃദയത്തിലേക്കുള്ള രക്ത കുഴലിൽ വലിയ മുഴ അനുഭവപ്പെട്ടത്. എണീറ്റുനടക്കാൻ പോലും കഴിയാത്ത അസ്ഥയിൽ മറ്റുള്ള വീടുകളിൽ ജോലിയെടുത്താണ് ഭാര്യ നസീറ കുടുംബം പുലർത്തുന്നത്. യൂസഫിന്റെ ജീവൻ...
വടക്കാഞ്ചേരി നഗരസഭ വിളിച്ച് കൂട്ടിയ യോഗത്തിൽ വടക്കാഞ്ചേരി മർച്ചന്റ് അസോസിയേഷൻ വടക്കാഞ്ചേരി നഗരസഭ ചെയർമാന് നിവേദനം നൽകി. ജൂലൈ 1 മുതൽ നടപ്പിലാക്കുന്ന പ്ലാസ്റ്റിക്ക് നിരോധനം സ്ഥിരമായ ഒരു ബദൽ സംവിധാനം നിർദേശിക്കാതെ നടപ്പിലാക്കരുത് എന്നും...
പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബൈജു ദേവസി ഉദ്ഘാടനം നിർവഹിച്ചു (വീഡിയോ)
തൃശൂർ കോടന്നൂർ സ്വദേശിയായ ശ്യാമിന്റെ കെ ടി എം ബൈക്കാണ് തട്ടിപ്പിലൂടെ നഷ്ടമായത്. (വീഡിയോ)
ചാവക്കാട്, പുഴക്കൽ എന്നീ ബ്ലോക്കുകളിൽ ഐ സി ഡി എസ് ന്യൂട്രിഷ്യൻ കൗൺസിലർ ആയ ലൈല റിതേഷാണ് ക്ലാസ് എടുത്തത്. (വീഡിയോ)
താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റി തലപ്പിള്ളിയുടെ ആഭിമുഖ്യത്തില്‍ വടക്കാഞ്ചേരി ഗവ: ഗേള്‍സ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ ക്ലാസ്സ് സംഘടിപ്പിച്ചു.സ്കൂളിലെ SPCയ്ക്ക് വേണ്ടി സംഘടിപ്പിച്ച ക്ലാസ് സ്ക്കൂള് പ്രധാനാധ്യാപിക ഗീത ഉദ്ഘാടനെ ചെയ്തു. (വീഡിയോ)
പൂമല ഡാം തുറക്കുമെന്ന് അറിയിച്ച് ജില്ലാ ഭരണകൂടം ഇന്ന് രാവിലെ പബ്ലിക് റിലേഷൻ വകുപ്പ് വഴി അറിയിപ്പ് നല്‍കിയിരിന്നു. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് തെറ്റാണ് എന്നാണ് ഡാമുമായി ബന്ധപ്പെട്ട ഇറിഗേഷൻ ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചത്....
താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തിയ യോഗത്തിൽ വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി. എൻ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി പഴയ റയിൽവേ ഗെയ്റ്റിന് സമീപം അപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ പരിസരവാസികളും അടിപ്പാത നിർമ്മിക്കാൻ ബന്ധപ്പട്ട അധികൃതരോട്...
അന്തരാഷ്ട സഹകരണ ദിനമായ ജൂലായ് 2 ന് തൃശ്ശുര്‍ ജില്ലയിലെ മികച്ച രണ്ടാമത്തെ കാർഷിക സഹകരണ ബാങ്കായി തിരഞ്ഞെടുക്കപ്പെട്ട വടക്കാഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്കിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് P.K. ഡേവിസ് മാഷ് പുരസ്കാരം കൈമാറി....