പെരിഞ്ഞനം സ്വദേശി വിജീഷ്, വിയ്യൂര്‍ സ്വദേശി അരുണ്‍, കോഴിക്കോട് സ്വദേശി ആരിഫ് എന്നിവരാണ് അറസ്റ്റിലായത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടേയായിരുന്നു പറവട്ടാനിയില്‍ പ്രവർത്തിക്കുന്ന കുട്ടൂസ് ട്രേഡേഴ്സ് എന്ന സ്ഥപനത്തിൽ മോഷണം നടന്നത്. രണ്ട് പേര് കടയിലേയ്ക്ക് ചാടിക്കടക്കുന്നത്...
വടക്കാഞ്ചേരി : 2021 – 2022 വർഷത്തെ പ്രവർത്തനത്തെ അടിസ്ഥാനമാക്കിയാണ് പുരസ്കാരം. തലപ്പിള്ളി താലൂക്കിനകത്തെ സർക്കാർ ഉദ്യോഗസ്ഥരുടെ ക്ഷേമ പ്രവർത്തനത്തിനായി 1925 ൽ രൂപീകരിച്ച സംഘം ഇന്ന് ക്ലാസ്സ് 1 സ്പെഷ്യൽ ഗ്രേഡില്‍ ആണ് പ്രവർത്തിച്ച്...
ലൈബ്രറിയിൽ നടന്ന ആധാർ മേളയിൽ.5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ആധാർ എൻറോൾമെൻ്റ്, മൊബൈൽ ആധാർ ലിങ്കിങ്, ഇലക്ട്രോണിക് മസ്റ്ററിംഗ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും നൽകിയത്. ലൈബ്രറി പ്രസിഡണ്ട് വി.മുരളി, സെക്രട്ടറി ജി.സത്യൻ, തപാൽ ഉദ്യോഗസ്ഥരായ എ.എസ്.മ...
പ്രസിഡന്റ് ബിബിൻ പി ജോസഫ് സഹകരണ പതാക ഉയർത്തി അഭിവാദ്യം ചെയ്തു സംസാരിച്ചു . ഭരണസമിതി അംഗങ്ങളായ എൻ പി ലിസ്സി, കെ വി സിന്ധു , സെക്രട്ടറി ഇൻ ചാർജ് കെ എസ് സുശീൽ...
ഇരട്ടപ്പുഴ പാറൻപടി തെക്കൻ വീട്ടിൽ അബ്ദുൽ റഹിമാനാണ് മരിച്ചത്. ജൂൺ 17 ന് രാത്രിയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ നിർത്തിയിട്ട ഓട്ടേറിക്ഷയിലിടിച്ചതിനെ തുടർന്ന് ഓട്ടേറിക്ഷ വീടിനു മുന്നിൽ നിൽക്കുകയായിരുന്ന അബ്ദുൽ റഹ്മാന് മേൽ ഇടിച്ച്...
വടക്കാഞ്ചേരി : നിയന്ത്രണം വിട്ട സൈക്കിൾ മതിലിലിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം. തീരൂര് വടക്കേത്തല ജെയിംസിന്റെ മകന് ജനിന്‍ (17) ആണ് ദുരന്തത്തിനിരയായത്. പൂമല ഡാം സന്ദർശിച്ച് തിരികെ സൈക്കിളില്‍ വരികയായിരുന്ന വിദ്യാര്‍ത്ഥി സഞ്ചരിച്ചിരുന്ന സൈക്കളിന്റെ...
വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ മോഹന വാഗ്ദാനങ്ങൾ നടത്തുന്നതല്ലാതെ , കാലങ്ങളായുള്ള പൊതു ജനങ്ങളുടെ ഭീതിജനകമായ അന്തരീക്ഷം ഇല്ലായ്മ ചെയ്യാൻ അധികൃതർ തയ്യാറാകുന്നില്ല (വീഡിയോ കാണാം)
തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി സുനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശിവപേരൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ് പ്രസിഡണ്ട് ഷേക്ക് അസ്ഗര്‍ ഹുസൈന് അദ്യക്ഷത വഹിച്ചു . ക്ലബ് സെക്രട്ടറി പി.എസ്.ഉണ്ണികൃഷ്ണന് പദ്ധതി വിശദീകരണം നടത്തി. വാര്‍ഡ് മെമ്പര്‍...
പട്ടികജാതി പട്ടികവർഗ്ഗ ജനവിഭാഗങ്ങളുടെ വികസനത്തിനായി സർക്കാർ നടപ്പിലാക്കി വരുന്ന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച മോണിറ്ററിങ് കമ്മറ്റിയുടെ യോഗം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേലക്കരയിൽ ചേർന്നു.(വീഡിയോ കാണാം)
2021 ജനുവരി മുതലുള്ള ക്ഷാമബത്ത അനുവദിക്കാത്തതിൽ പ്രതിഷേധിച്ചുകൊണ്ട്,എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വ്യാപകമായി ക്ഷാമബത്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി, തൃശ്ശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.(വീഡിയോ കാണാം)