ജലനിരപ്പ് ഉയരാത്തതിനാൽ പൂമല ഡാം ഇന്ന് തുറക്കില്ല. 26. 9 മീറ്റർ ആണ് ഡാമിലെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ നിന്ന് ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടെകിലും ഡാം ഇന്ന് തുറക്കേണ്ട എന്നാണ് അധികൃതരുടെ തീരുമാനം.
തിരുവനന്തപുരത്ത് എ.കെ.ജി സെന്റർ അക്രമണത്തിന് പിന്നാലെ . തൃശൂർ കുട്ടനെല്ലൂരിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. കോൺഗ്രസ് ഓഫീസായ എ മാധവൻ സ്മാരക മന്ദിരം അജ്ഞാതർ ആക്രമിച്ചു. ഓഫീസിന് മുന്നിലെ ബോർഡുകൾ നശിപ്പിച്ചു. ഒല്ലൂർ പോലീസ്...
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളുടെ സേവന ഗുണനിലവാരം ഉയർത്തുന്ന പദ്ധതിയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിനെ ഉൾപ്പെടുത്തി . ഇതിന്റെ ഭാഗമായിട്ടാണ് ഇൻഫർമേഷൻ സെൻ്റർ ആരംഭിക്കുന്നത്. വൈകീട്ട് 3 മണിക്ക് വടക്കാഞ്ചേരി എം എൽ എ....
വടക്കാഞ്ചേരി നഗരസഭയുടെ മാസ്റ്റർ പ്ലാനും, അമ്യത് പദ്ധതിയും ഭരണപക്ഷ അനാസ്ഥ മൂലം അനിശ്ചിതത്വത്തിലെന്ന് ആരോപിച്ച് നഗരസഭയിൽ പ്രതിപക്ഷ പ്രതിഷേധം (വീഡിയോ കാണാം)
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന പ്ലാസ്റ്റിക് നിരോധനം ജൂലൈ ഒന്ന് മുതല്‍ കര്‍ശനമായി പാലിക്കാന്‍ വടക്കാഞ്ചേരി നഗരസഭ. ഒറ്റത്തവണ ഉപയോഗമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഇതര ഉല്‍പ്പന്നങ്ങളുമാണ് നിരോധിക്കുന്നത്. നിരോധനം ലംഘിക്കുന്ന നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഖരമാലിന്യ സംസ്കരണ...
ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കുന്നംകുളം മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് 25 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഫുഡ് സേഫ്റ്റി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യത്തിന്റെ...
ഡോ പൽപ്പു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വടക്കാഞ്ചേരി ഗവ: ഗേൾസ് ഹൈസ്കൂളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീൻ സ്ഥാപിച്ചു. ഡോ. പൽപ്പു ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി റിഷി പൽപ്പു ഉദ്ഘാടനം നിർച്ചഹിച്ചു. പ്രധാനദ്ധ്യാപിക കെ.കെ. ഗീത അദ്ധ്യക്ഷത...
ഷോർണൂർ – കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ അകമല ശാസ്താ ക്ഷേത്രകുളത്തിനു സമീപം വാഹനാപകടം. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. വഴിയരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി റോഡിലേക്ക് എടുക്കുന്നതിനിടയിൽ പുറകിൽ നിന്നും വന്നിരുന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു....
ഇന്റര്‍നെറ്റ് സേവനരംഗത്ത് വിപ്ലവകരമായ പല മാറ്റങ്ങളും കൊണ്ടുവന്ന് ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കേരളാ വിഷന്റെ കസ്റ്റമർ സർവീസ് സെന്റർ വടക്കാഞ്ചേരിയിൽ ആരംഭിച്ചു. വടക്കാഞ്ചേരി സ്കൈ സിറ്റി ബിൽഡിംഗ് ആരംഭിച്ച കസ്റ്റമർ സർവീസ് സെന്റർ കെ സി...
ആന്ത്രാക്സ് ബാധ മനുഷ്യരിലേക്ക് പടരാൻ സാധ്യത കുറവാണെന്നും , പ്രദേശത്തെ വളർത്തുമൃഗങ്ങളിൽ ഇതുവരെ രോഗം കണ്ടെത്തിയില്ലെന്നും ജില്ലാ കളക്ടര്‍ ഹരിത വി കുമാർ അറിയിച്ചു.മേഖലയില്‍ പന്നിയിറച്ചി കഴിച്ചവർക്ക് പ്രതിരോധമരുന്ന് കൊടുത്തു തുടങ്ങിയതായും കളക്ടര്‍ വ്യക്തമാക്കി (വീഡിയോ...