പാരിസ്ഥിതിക സംവേദക മേഖല – അധിവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ കേന്ദ്ര ഗവണ്മെന്റ് ഇടപെടണമെന്നാവശ്യപ്പെട്ട് തൃശൂർ ജില്ലയിലെ മലയോര മേഖലകളിൽ എൽ ഡി എഫ് ആഹ്വാനം ചെയ്ത് ഹർത്താൽ നാളെ നടത്തും. തൃശൂർ ജില്ലയിലെ പീച്ചി, പാണഞ്ചേരി,...
തെക്കുംകര പഞ്ചായത്ത് എൽ ഡി എഫിന്റെ നേതൃത്വത്തിൽ 30-ന് നടത്തുന്ന മലയോര ഹർത്താലിനോട് അനുബന്ധിച്ച് വട്ടായി സെൻ്ററിൽ കാൽനട പ്രചരണ ജാഥ നടത്തി. സി.പി.എം ജില്ലാ കമ്മിറ്റി അംഗം മേരി തോമസ് ജാഥ ഉദ്ഘാടനം ചെയ്ത്...
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തള്ളി. ദിലീപിന് ജാമ്യത്തിൽ തുടരാം. തെളിവുകൾ ഹാജരാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിചാരണാ കോടതി ഹർജി തള്ളിയത്. ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.
മുൻ ലയൺ ഡിസ്ട്രിക്ട് ഗവർണ്ണർ അഡ്വ.കെ.എൻ.സോമകുമാർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പ്രസിഡണ്ട് സുഭാഷ് പുഴക്കൽ, സെക്രട്ടറി കെ. മണികണ്ഠൻ, ഖജാൻജി കെ.വി. വത്സല കുമാർ എന്നിവരും, കൂടാതെ 14 മറ്റ് ഭാരവാഹികളും...
എസ്എഫ്ഐ അത്താണി ലോക്കൽ കമ്മിറ്റി നമുക്ക് ഒരുക്കാം അവർ പഠിക്കട്ടെ ക്യാമ്പയിൻ പാർളിക്കാട് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ഉദ്ഘാടനം ചെയ്യ്തു. (വീഡിയോ കാണാം)
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ തെക്കുംകര പഞ്ചായത്ത് കൺവെൻഷൻ പുന്നംപറമ്പ് പ്രിയ ഓഡിറ്റോറിയത്തിൽ യൂനിയൻ ഏരിയ സെക്രട്ടറി പി എസ് പ്രസാദ് ഉദ്ഘാടനം ചെയ്തു (വീഡിയോ കാണാം)
കേരള സ്ക്രാപ്പ് മർച്ചൻ്റ്സ് അസോസിയേഷൻ തലപ്പിള്ളി മേഖല സമ്മേളനവും, ജനറൽ ബോഡിയും വടക്കാഞ്ചേരി കേരളവർമ്മ വായനശാല ഹാളിൽ നടന്നു. (വീഡിയോ കാണാം)
വായനയെ പരിചയപെടാൻ വടക്കാഞ്ചേരി ശ്രീ കേരളവർമ്മ പബ്ലിക് ലൈബ്രറിയിലേക്ക് വിദ്യാർഥികൾ എത്തി. നഗര പരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് മുപ്പതിനായിരത്തിലധികം പുസ്തകങ്ങളുടെ ലോകം വലിയ വിസ്മയകരമായിരുന്നു. (വീഡിയോ കാണാം)
പി.എൻ.സുരേന്ദ്രൻ (പ്രസിഡണ്ട്), കെ.എം.സരസ്വതി (വൈസ് പ്രസിഡണ്ട്), സി.യു.വിൻ്റോ, സി.ഒ.വിൻസൻ്റ്, പി.പി.രാജേഷ്, ടി.വി.പൗലോസ്, കെ.പാറുകുട്ടി, വി.എ. മേരി, ടി.ആർ.അയ്യപ്പൻ എന്നിവരാണ് ഭരണസമിതിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ദേശീയപാത 544 മണ്ണുത്തി ആറാംകല്ല് സർവീസ് റോഡിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. അപകടത്തിൽ കാർ പൂർണമായും തകർന്നു. ദേശീയപാത പന്തലാംപാടത്ത് കാറിടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. കണക്കന്തുരുത്തി പാല്ലാറോട് വടക്കേമുറി...