വടക്കാഞ്ചേരി, അകംപാടം തറവട്ടത്ത് വീട്ടിൽ സുരേന്ദ്രന്റേയും, ഗീതയുടേയും ഇരട്ട മക്കളായ ടി.എസ് അഭിരാജ് കൃഷ്ണ, അഭിജിത് കൃഷ്ണ എന്നിവരെ വടക്കാഞ്ചേരി എസ് എൻ ഡി പി ശാഖ യോഗം പ്രസിഡന്റ് ഡോ.കെ.എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ പൊന്നാടയും,...
കേരള കാര്‍ഷിക സര്‍വ്വകലാശാല ഇ -പഠന കേന്ദ്രം “ഹൈടെക് കൃഷി” എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലന പരിപാടി ആരംഭിക്കുന്നു. ജൂലൈ 11 ന് ആരംഭിക്കുന്ന പരിശീലന പരിപാടിയിൽ കാര്‍ഷിക സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നത്....
തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വ്യാപന ഡയറക്ടറേറ്റ് ഒരുക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം മാടക്കത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് (ആക്ടിങ്ങ് പ്രസിഡന്റ്) സണ്ണി ചെന്നിക്കര നിർവഹിച്ചു. മണ്ണുത്തി കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രത്തിലാണ്...
സാസംകാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ചെമ്പുക്കാവ് ജവഹർ ബാലഭവനിൽ ഏറ്റവും കുറഞ്ഞ ഫീസിൽ ചിത്രകല, ശില്പകല, സംഗീതം, നൃത്തം, നാടകം, മാജിക് , വയലിൻ , ഗിറ്റാർ ,മൃദംഗം, തബല, കമ്പ്യൂട്ടർ, ക്രാഫ്റ്റ്,തയ്യൽ, ജൂഡോ...
ചാവക്കാട് – പൊന്നാനി ദേശീയപാത എടക്കഴിയൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം; അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. എടക്കഴിയൂർ വലിയ പുരക്കൽ വീട്ടിൽ ഷിഹാബ്, എടക്കഴിയൂർ കല്ലുവായ് വീട്ടിൽ ആഷിക് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു...
അപകടത്തെ തുടർന്ന് തൃശൂർ – ഷൊർണുർ സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മിനി ലോറിയിൽ ഉണ്ടായിരുന്ന സോഡാ കുപ്പികൾ റോഡിൽ ചിതറി വീണതിനെ തുടർന്നാണ് ഗതാഗതം നിയന്ത്രിക്കുന്നത്. തൃശൂർ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ...
സ്വകാര്യബസ്സിൽ യാത്രക്കാരിയെ ശല്യപ്പെടുത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. തൊട്ടിപ്പാൾ സ്വദേശി പുളിക്കൻ ഷാജിയെയാണ് നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
വടക്കാഞ്ചേരി : സി.പി.ഐ നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു. സെക്രട്ടറിയായി സ: എ.എം.സതീശനേയും കമ്മിറ്റി അംഗങ്ങളായി സ: കെ.കെ ചന്ദ്രൻ, സ: അഡ്വ.പി.കെ. പ്രസാദ്, സ: എ.ആർ.ചന്ദ്രൻ, സ: ഇ.എൻ.ശശി, സ: എം.എ.വേലായുധൻ, സ:...
വടക്കാഞ്ചേരി: വിരോലിപ്പാടം ഒലക്കങ്കിൽ പരേതനായ ചാക്കുണി മകൻ ദേവസ്സി (ഷിബു) (53) ഇന്ന് 27-06-2022 പുലർച്ച 4 മണിക്ക് വീട്ടിൽ കുഴഞ്ഞ് വീണു. ഉടനെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. പിന്നിട്...
പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിന് തുടക്കമായപ്പോള്‍ തന്റെ ഒരു വർഷത്തെ നിയമസഭയിലെ ഇടപെടലുകൾ പരസ്യപ്പെടുത്തി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ. കഴിഞ്ഞ നിയമസഭയിൽ നാല് സമ്മേളനങ്ങളിലായി 49 ദിവസവും സേവ്യർ ചിറ്റിലപ്പിള്ളി ഹാജരായി. 238...