രണ്ട് ദിവസമായി നടക്കുന്ന സിപിഐ വടക്കാഞ്ചേരി മണ്ഡലം സമ്മേളനത്തിന്റെ സമാപനസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള് എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ ഐക്യമുന്നണിസംവിധാനത്തിന്റെ ഘടനാവിശേഷണങ്ങളെ കുറിച്ചുകൂടി മനസ്സിലാക്കേണ്ടതുണ്ട്. വലതുപക്ഷ മാധ്യമങ്ങള്‍ തുടര്‍ച്ചയായി എല്‍ഡിഎഫിനെ വിമര്‍ശിക്കുന്നത് നമ്മളെ നന്നാക്കാനല്ല...
ബൈക്ക് യാത്രിൻ മുണ്ടൂർ സ്വദേശി മേജോയ്ക്ക് ഗുരുതരമായി പരികെറ്റു. മുണ്ടൂർ പെട്രോൾ പമ്പ് ജംഗ്ഷനിൽ ആണ് അപകടം. ഇവിടെ റോഡ് പണി നടക്കുന്നതിനാൽ ഒറ്റ വരിയിലൂടെയാണ് ഗതാഗതം. മുണ്ടർ പള്ളിയിൽ അമ്മയെ എത്തിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു...
വിരുപ്പക്ക പൊതുശ്മശാനം മതിൽ കെട്ടി രണ്ടായി തിരിക്കുന്നതിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ തെക്കുംകര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. (വീഡിയോ സ്റ്റോറി)
ജൈവ പച്ചക്കറി കൃഷിയിൽ വിജയഗാഥ രചിക്കുകയാണ് മുള്ളൂർക്കര അമ്പലകുന്ന് റിട്ട. കെഎസ്ആർടിസി ഉദ്യോഗസ്ഥൻ പൂപറമ്പിൽ രാധാകൃഷ്ണൻ (വീഡിയോ സ്റ്റോറി)
സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രദേശികവൽക്കരണത്തിലൂടെ ജെൻഡർ സൗഹൃദ & ശിശു സൗഹൃദ നഗരസഭ ആക്കുന്നതിന്റെ ഭാഗമായി അംഗൻവാടി ജീവനക്കാർക്ക് ശില്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കില റിസോഴ്സ്പേഴ്സൺമാരായ കെ.ശശികല, സുകന്യ. കെ.യു,...
ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ വടക്കാഞ്ചേരി ഏരിയ സമ്മേളനം ചാലിപ്പാടം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്നു. (വീഡിയോ സ്റ്റോറി)
മുതിർന്ന നേതാവ് നേതാവ് എം.എ.വേലായുധൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു (വീഡിയോ സ്റ്റോറി)
വടക്കാഞ്ചേരി: പുല്ലാനിക്കാട് പേരാമംഗലം ജോർജ്ജ് ( 82 ) അന്തരിച്ചു. വിമുക്ത ഭടൻ ആയിരുന്നു. സംസ്ക്കാരം ഞായറാഴ്ച വൈകീട്ട് 3.30 ന് വടക്കാഞ്ചേരി സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഫെറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ജോസ്ഫീന, മക്കൾ:...
ഹോട്ടലുകളിൽ ഫുഡ് സേഫ്റ്റി നിയമപ്രകാരം നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന സ്റ്റാർ റേറ്റിംഗിലെ ഹോട്ടലുടമകൾക്കുള്ള ആശങ്കകൾ പരിഹരിച്ച ശേഷം മാത്രം നടപ്പിലാക്കിയാൽ മതിയെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി.ജയപാൽ. കേരള ഹോട്ടൽ &...
ശാന്തീന്ത്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച കേസിന്റെ ഭാഗമായും , അദ്ദേഹം സമർപ്പിച്ച അപേക്ഷ പരിഗണിച്ചും , തിരുവാണിക്കാവിൽ നടന്ന അഷ്ഠമംഗല്യ പ്രശ്നചാർത്തിന്റെ അടിസ്ഥാനത്തിലുമാണ് ശാന്തീന്ത്രനെ തിരിച്ചെടുത്തത്. ശാന്തീന്ത്രൻ ജോലിയിൽ വരുത്തിയ വീഴ്ചകളെ സംബന്ധിച്ച് അന്വേഷണം നടത്തി അടുത്ത...