ഇന്ന് രാവിലെ ചേർപ്പ് സി.എൻ.എൻ സ്കൂളിന് സമീപത്ത് വച്ചാണ് അപകടം നടന്നത്. വെള്ളാങ്ങല്ലൂര് പൈങ്ങോട് സ്വദേശി വേലായുധന് (72) ആണ് മരിച്ചത്.
വടക്കേക്കാട് പുന്നൂക്കാവ് വാട്ടർ ടാങ്കിന് സമീപം റോഡരികിൽ ലോട്ടറി വിൽക്കുകയായിരുന്ന വെളിയങ്കോട് സ്വദേശി ഷംസുദ്ധീനെയാണ് ബൈക്കിലെത്തിയ അജ്ഞാതൻ മർദ്ദിച്ച് ഇയാളുടെ കൈവശമുണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകൾ തട്ടികൊണ്ട് പോയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ആക്രമിയുടെ ബൈക്കിന്റെ നമ്പർപ്ലേറ്റ്...
കാൽനടയാത്രക്കാരനും സ്കൂട്ടർ യാത്രികയ്ക്കുമാണ് പരിക്കേറ്റത്. സ്കൂട്ടർ യാത്രിക പഴഞ്ഞി സ്വദേശി പനക്കൽ വീട്ടിൽ നിമ്മി (35), കാൽ നടയാത്രികൻ കുറുക്കൻപാറ കുന്നത്ത് പറമ്പിൽ ചന്ദ്രൻ (74) എന്നിവർക്കാണ് പരിക്കേറ്റത്. രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. നിമ്മി...
തൃശൂർ ചേറൂരിൽ സി.പി.എമ്മിന്റെ കൊടിക്കാലുകളും ബോർഡുകളും അജ്ഞാതർ തകർത്തു. പാർട്ടി കൊടിക്ക് മുകളിൽ കരിങ്കൊടി കെട്ടി. സി.പി.എം വിൽവട്ടം ലോക്കൽ കമ്മിറ്റി പരിധിയിൽ ചേറൂർ വിമല കോളേജിന് മുൻവശത്ത് സ്ഥാപിച്ചിരുന്ന കൊടിക്കാലുകളും ബോർഡുകാലുമാണ് നശിപ്പിച്ചത്. ചെങ്കൊടിക്ക്...
ഗുരുവായൂർ ദേവസ്വം ജീവനക്കാർ താമസിക്കുന്ന തെക്കെ നടയിലുള്ള മൂന്നുനില കെട്ടിടമാണ് ഭാഗികമായ തകർന്നത്. ഇന്ന് വൈകീട്ടാണ് സംഭവം ആളപായമില്ല . പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തറനിരപ്പിൽ നിന്ന് 4 അടിയോളം കെട്ടിടം താഴ്ന്നു....
പോലീസ് – എക്സൈസ് വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു റാലി. ഹെഡ്മാസ്റ്റർ സി . പ്രഭാകരൻ ഫ്ലാഗ് ഓഫ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരും, എക്സൈസ് ഉദ്യോഗസ്ഥരും പങ്കെടുത്തു. എല്ലാവരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. സി.പി.ഓ ഫൗസിയ...
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വടക്കാഞ്ചേരി ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റും, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട്മായിരുന്ന അന്തരിച്ച പ്രവീൺ കാഞ്ഞിങ്ങത്തിന്റെ കുടുംബത്തിന് വടക്കാഞ്ചേരിയിലെ കോൺഗ്രസ് പ്രവർത്തകരും, യൂത്ത് കോൺഗ്രസ്- യൂത്ത് കെയർ പ്രവർത്തകരും...
ക്വാളിസ് വാനിൽ സഞ്ചരിച്ചിരുന്ന എരുമപ്പെട്ടി സ്വദേശികളായ അൽതാഫ് (22) മുഹമ്മദ് ഷിബിലി (22) ഇഹ് സാൻ(13) ഹസ്സൻ (22), കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിച്ചിരുന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശി ചന്ദ്രൻ (52), വയനാട് പിണഞ്ഞോട് സ്വദേശി പള്ളി...
സംസ്ഥാന വനിത കമ്മീഷന്റെയും വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണം ജില്ലാതല ശില്പശാല രാവിലെ 10 മണിക്ക് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. നഫീസ ഉദ്ഘാടനം...
സിപിഐ 24-ാം പാർട്ടി കോൺഗ്രസ്സിൻ്റെ ഭാഗമായി ചേരുന്ന വടക്കാഞ്ചേരി മണ്ഡലം സമ്മേളനം ജൂൺ 25ന് സിപിഐ സംസ്ഥാന കൗൺസിൽ അംഗവുമായ അഡ്വ . വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. (വീഡിയോ...