വടക്കാഞ്ചേരി ഭവൻസ് സ്കൂളിന്റെ മുൻ ചെയർമാനും ഇപ്പോഴത്തെ രക്ഷാധികാരിയുമായ ജി. ശിവസ്വാമിയുടെ ആയിരത്തോളം പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ വസതിയിൽ വെച്ചു നടന്ന ചടങ്ങിൽ സമാഹരിച്ചത്. (വീഡിയോ സ്റ്റോറി)
ബാങ്കിന്റെ പാർക്കിങ്ങ് ഏരിയയിലാണ് ഞാറ്റുവേല ചന്ത നടക്കുന്നത്. പഴയകാല സ്മരണകളെ ഉണർത്തികൊണ്ട് കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഇരുന്നൂറിലേറെ സസ്യങ്ങളുടെ വൈവിധ്യവുമായാണ് ഇക്കുറി 14-ാമത് ഞാറ്റുവേല ചന്തയിൽ ഒരുക്കിയിരിക്കുന്നത്. (വീഡിയോ സ്റ്റോറി)
പഴയന്നൂപ്പാടം സ്വദേശി പങ്കജാക്ഷിയമ്മയ്ക്ക് സി പി ഐ (എം) തെക്കുംകര ഈസ്റ്റ് ലോക്കൽ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ എ.സി. മൊയ്തീൻ എം.എൽ.എ. നിർവ്വഹിച്ചു. (വീഡിയോ സ്റ്റോറി)
പോർക്കുളം തെക്കേതിൽ വീട്ടിൽ ദിലീപിന്റെ മകൻ നന്ദനനാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 ഓടെയായിരുന്നു അപകടം. പഴഞ്ഞിയില്‍ നിന്ന് പോര്‍ക്കുളത്തേക്ക് സഞ്ചരിക്കവേ നന്ദനന്റെ ബൈക്ക് എതിരെ വന്ന സ്കൂട്ടറിലിടിച്ച് നന്ദനൻ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക്...
വടക്കാഞ്ചേരി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബേക്കറി മേഖലയിൽ ഫൈവ് സ്റ്റാർ കാറ്റഗറി സാധ്യമാക്കുന്നതിനെ കുറിച്ച് സെമിനാർ നടത്തി (വീഡിയോ സ്റ്റോറി)
വടക്കാഞ്ചേരി എക്സസൈസ് വകുപ്പിന്റെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധൻ ഡോക്ടർ സുരേന്ദ്രൻ മൊബൈൽ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ആർ...
അത്താണി പി എസ് സി ബാങ്കിന്റെ 14-ാമത് ഞാറ്റുവേലചന്ത 2022 ജൂൺ 24 വെള്ളിയാഴ്ച്ച മുതൽ ജൂൺ 26 വരെ ബാങ്കിന്റെ പാർക്കിംഗ് ഹാളിൽ വെച്ച് നടക്കും. 24 ന് കാലത്ത് 10,00ന് വടക്കാഞ്ചേരി എം....
മേത്തല വെള്ളാശ്ശേരി മുകുന്ദന്റെ ഭാര്യ പ്രേമ (64) യെയാണ് കുറുക്കൻ ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടയാണ് കുറുക്കൻ ആക്രമിച്ചത്. പ്രേമയുടെ നിലവിളികേട്ട് ഓടിയെത്തിയ ഭർത്താവും മകനും കുറുക്കനെ വിരട്ടിയോടിച്ചു. ഇവരുടെ വലതുകാലിലെ തുടയിൽ...
തെക്കുംകര പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിൽ നാഴികക്കല്ലായി പാറമടയിൽ നിന്ന് കുടിവെള്ളമെത്തിക്കുന്ന പത്താഴക്കുണ്ട് – വട്ടായി കുടിവെള്ള പദ്ധതി. കുടിവെള്ള ക്ഷാമം രൂക്ഷമായ തെക്കുംകര പഞ്ചായത്തിലെ മലയോര മേഖലയായ വട്ടായി, പറമ്പായ്, കുത്തുപാറ, കല്ലംപാറ പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാനാണ്...
കച്ചിത്തോട് ഡാമിന്റെ നിര്‍മ്മാണ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശത്തെ 18000 പേര്‍ക്ക് തൊഴിലും കാര്‍ഷികമേഖലയ്ക്കും ഗുണകരമായ മാറ്റം വരുത്താന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു ജലവിഭവ വകുപ്പിന്റെ ശ്രദ്ധേയമായ ഇടപെടലിന്റെ ഭാഗമായാണ്...