തൃശൂര്‍ ജില്ലയില്‍ ഉള്‍നാടന്‍ മേഖലകളിലെ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള മത്സ്യതൊഴിലാളി / അനുബന്ധ മത്സ്യതൊഴിലാളി കുടുംബങ്ങളിലെ 20-50ന് ഇടയില്‍ പ്രായമുളള വനിതകള്‍ക്ക് വിവിധതരം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി ഗ്രൂപ്പടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ്...
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എന്‍.എച്ച്.എം) കീഴില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ താല്‍ക്കാലികമായി കരാര്‍ അടിസ്ഥാനത്തില്‍ പീഡിയാട്രിഷനെ നിയമിക്കുന്നു. യോഗ്യത: എം.ബി.ബി.എസ്, ഡിപ്ലോമ അല്ലെങ്കില്‍ എം.ഡി ഇന്‍ പീഡിയാട്രിക്സ് ടി.സി.എം.സി രജിസ്ട്രേഷന് ( പെര്‍മനന്റ് ). പ്രായപരിധി...
ഫുഡ് സേഫ്റ്റി & സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുചിത്വ പരിപാലനത്തിനുള്ള അംഗീകാരമായ 5 സ്റ്റാർ ലഭിച്ച ബേക്കറികളിൽ തൃശ്ശൂർ ജില്ലയിലെ ഏക സ്ഥാപനമായ വടക്കാഞ്ചേരി ‘ ബിഗ് കേക്ക് ഹൗസ് ‘ സാരഥികൾ സ്റ്റാർ...
വരവൂർ പാലയ്ക്കൽ ക്ഷേത്രം വേല വടക്കുമുറി വിഭാഗത്തിൻ്റെ സജീവ പ്രവർത്തകനും പൗരപ്രമുഖ്നുമായ മോഹൻ ദാസ് എന്ന ദാസനാണ് അന്തരിച്ചത് 55 വയസ്സായിരുന്നു. മഞ്ചേരി പരേതനായ രാമൻ കുട്ടി നായരുടേയും, അണിയത്ത് ഭാരതിയമ്മയുടേയും മകനാണ്.20 വർഷത്തോളമായി വിദേശത്ത്...
കേരള സർക്കാർ സഹകരണ വകുപ്പ് മുഖേന നടപ്പിലാക്കി വരുന്ന ഹരിതം സഹകരണം പദ്ധതിക്ക് മികച്ച പിന്തുണയുമായി വടക്കാഞ്ചേരി സർക്കാരുദ്ദ്യോഗസ്ഥ സഹകരണ സംഘം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കപ്പെട്ട ഈ പദ്ധതിയുടെ സംഘം തല ഉദ്ഘാടനം...
താലൂക്ക് കോംപൗണ്ട്, കിഴക്കേകോട്ട, കലക്ടറേറ്റ്, ശക്തന് സ്റ്റാന്റ്, മണ്ണുത്തി എന്നിവിടങ്ങളിലായി നടന്ന ഫ്ളാഷ്മോബില്‍ റവന്യൂ ജീവനക്കാര്‍ ഉള്‍പ്പെടെ ഭാഗമായി. മിനര്‍വ അക്കാദമി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഫ്ളാഷ് മോബ് അരങ്ങേറിയത്. ജൂണ്‍ 24 വെള്ളിയാഴ്ച വൈകീട്ട് 3.30ന്...
പെരിഞ്ഞനം വെസ്റ്റ് സ്വദേശി പുലാക്കൽ രാധാകൃഷ്ണൻ്റെ മകൻ അഭിലാഷിൻ്റെ മൃതദേഹമാണ് എറണാകുളം അമൃത ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടത്തിന് വിട്ടുനൽകാതെ ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ഇക്കഴിഞ്ഞ ഏപ്രിൽ മൂന്നിനാണ് വാടാനപ്പള്ളി പൊക്കുളങ്ങരയിൽ വെച്ച് അഭിലാഷും സുഹൃത്തും സഞ്ചരിച്ചിരുന്ന...
മണ്ണുത്തി അഗ്രി സിറ്റി ലയൺസ് ക്ലബ്ബ് കാക്കിനിക്കാട് ആദിവാസി സ്കൂളിലേക്ക് ഇൻ്റർനെറ്റ് സംവിധാനം സമ്മാനിച്ചു. ഇത് കൂടാതെ മാലിന്യങ്ങളും, പ്ലാസ്റ്റിക്കും നിക്ഷേപിക്കാനുള്ള സാമഗ്രികളും ക്ലബ്ബ് നൽകി. (വീഡിയോ സ്റ്റോറി)
കാട്ടിലങ്ങാടി – എം ആർ എസ് – റെയിൽവേ കോളനി റോഡിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എട്ടാം ഡിവിഷൻ ജനകിയ സമിതിയുടെ നേത്യത്വത്തിൽ റോഡ് ഉപരോധിച്ചു. റോഡ് അറ്റകുറ്റപണികൾ ചെയ്യുന്നതിൽ നഗരസഭയുടെ അവഗണനയിൽ പ്രതിഷേധിച്ചാണ് സമരം. (വീഡിയോ...
ഇരുനില വീടും മറ്റ് ആഡംബര സൗകര്യങ്ങളുമുള്ള സി പി ഐ എം നേതാവ് വർഷങ്ങളായി അനധികൃതമായി എ എ വൈ റേഷൻ കാർഡ് കൈവശം വയ്ക്കുകയും ആനുകൂല്യങ്ങൾ തട്ടിയെടുക്കുകയും ചെയ്യുന്നതിനെതിരെ നഗരസഭ പ്രതിപക്ഷ നേതാവ് കെ...