ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആയുഷ് ജീവനക്കാർ, പൊതുജനങ്ങൾ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവർ അണിനിരന്ന കോമൺ യോഗ പ്രോട്ടോക്കോൾ പരിശീലനം, യോഗാ ഡാൻസ് എന്നിവ...
ദേശീയ നഗര ഉപജീവന പദ്ധതിക്ക് കീഴിലുള്ള കല്ലേറ്റുംകര കെ. കരുണാകരന് മെമ്മോറിയല്‍ മോഡല്‍ പോളിടെക്നിക് കോളേജില്‍ സൗജന്യമായി നടത്തുന്ന ഫീല്‍ഡ് ടെക്നീഷ്യന് അദര്‍ ഹോം അപ്ലയന്‍സസ് പരിശീലന കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്...
മുളങ്കുന്നത്തുകാവ് : തിരൂർ പോട്ടോർ ചങ്ങരപുരത്ത് പുഷ്പകത്ത് പരേതനായ ശങ്കരൻ നമ്പീശൻ മകൾ ഉമാദേവി ബ്രാഹ്മണിയമ്മ (അമ്മു – 71 ) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതനായ രാമൻ നമ്പീശൻ , കേശവൻ നമ്പീശൻ ,...
ആഭ്യന്തര ടൂറിസം കോവിഡിന് ശേഷമുള്ള ഉയിർത്തെഴുന്നേൽപ്പിന്റെ ആവേശത്തിലേക്ക് കുതിക്കുമ്പോൾ തൃശൂർ ജില്ലയിലെ പല ബീച്ചുകളും അപകടക്കെണികളാവുകയാണ്. ജില്ലയിലെ പ്രധാന ബീച്ചുകളായ കഴിമ്പ്രം, നാട്ടിക, വാടാനപ്പിള്ളി എന്നിവിടങ്ങളിലൊന്നും സഞ്ചാരികളെ നിയന്ത്രിക്കുന്നതിനും സുരക്ഷാമാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിനും ആവശ്യമായ ഇപ്പോൾ...
ചാവക്കാട് മേഖലയിൽ ഇന്ന് രാവിലെ ഉണ്ടായ മിന്നൽ ചുഴലിയിൽ കടകൾക്ക് നാശനഷ്ടം. മണത്തല മേഖലയിലാണ് പുലർച്ചെ കനത്ത കാറ്റ് ആഞ്ഞു വീശിയടിച്ചത്. ഇവിടെ പ്രവർത്തിച്ചിരുന്ന ചായക്കടകളിലെയടക്കം ഉപകരണങ്ങളും കസേരകളുമടക്കം പറന്നു പോയി. വീടുകൾക്കും മരങ്ങൾക്കും നാശം...
ഗുരുവായൂർ -കാഞ്ഞാണി റോഡിലെ ഏനാമാവ് കടവ് സെന്ററിനു മുമ്പായി റോഡരുകിൽ വളർന്ന് നിൽക്കുന്ന കുറ്റിക്കാടുകൾ കാഴ്ചമറക്കുന്നതു മൂലം കാൽനട യാത്രക്കാർക്കടക്കം അപകട ഭീഷണി സൃഷ്ടിക്കുന്നു . നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന തിരക്കു പിടിച്ച റോഡാണിത്.എട്ടടിയിൽ...
പത്മശ്രീ പി.ആർ കൃഷ്ണകുമാർ സ്മരണ ഭാഗമായി തയ്യാറാക്കിയ സുവനീർ “കൃഷ്ണായനം” കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പ്രകാശനം ചെയ്യും. ജൂൺ 26 ഞായറാഴ്ച നാല് മണിക്ക് പി.എൻ.എൻ.എം ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ്....
അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ 35 വയസ്സിനു മുകളിലുള്ള വർക്കായി ഗുജറാത്തിലെ വഡോദരയിൽ 2022 ജൂണ്‍ 16 മുതൽ 19 വരെ നടത്തിയ, പ്രഥമ മാസ്റ്റേഴ്സ് ഓപ്പൺ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ചെറുത്തുരുത്തി സ്വദേശിയും , കുന്നംകുളം...
വടക്കാഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിനി വടക്കാഞ്ചേരി സ്വദേശി ഹസ്ന ഹസൻ ടി .എച് ആണ് 1200 ൽ പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1199 മാർക്ക് നേടി മിന്നും വിജയം...
കുണ്ടുകാട് നിർമ്മല ഹൈസ്കൂൾ മുൻ പ്രധാനദ്ധ്യാപിക കെ.വി. ആനി ( 89 ) അന്തരിച്ചു.