നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യ്തു. നഗരസഭ വൈസ് ചെയർപേഴ്സൺ ഷീല മോഹൻ , ജമീല ടീച്ചർ , സ്വപ്ന സത്യൻ, എം പി ഐശ്വര്യ , ധന്യ നിതിൻ, രമ്യ സുന്ദരൻ...
സൈനീക സേവനം കരാർവത്കരിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ കർഷക തൊഴിലാളി സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ റെയിൽവെ സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. (വീഡിയോ സ്റ്റോറി)
വടക്കാഞ്ചേരി ലയൺസ് ക്ലബ് കരിവന്നൂർ നിവാസികളായ വേറൊണിക്ക – രാജൻ ദമ്പതികൾക്ക് നിർമ്മിച്ചു നൽകിയ വീടിന്റെ ഉദ്ഘാടനം എ. സി .മൊയ്തീൻ എം എൽ എ നിർവഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് തോമസ് തരകൻ അധ്യക്ഷത...
മച്ചാട് വി എൻ എം എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ അകെ 108 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് അതിൽ 81 വിദ്യാർത്ഥികൾ വിജയിച്ചു 3 വിദ്യാർഥികൾ ഫുൾ എ പ്ലസിന് അർഹരായി
ഇ ഡി യെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വേട്ടയാടുന്ന കേന്ദ്ര സർക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി കോൺഗ്രസ് നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി തെക്കുംകര മണ്ഡലം കോൺഗ്രസ് കമ്മിറ്റി യുടെ നേതൃത്വത്തിൽ പുന്നംപറമ്പ് ബി എസ് എൻ...
തെക്കുംകര ഗ്രാമപഞ്ചായത്തിലെ ചെപ്പാറ തളിയംകുണ്ട് പ്രദേശത്ത് കോടതി ഉത്തരവ് പ്രകാരം പഞ്ചായത്ത് അടച്ചു പൂട്ടാൻ നോട്ടീസ് നൽകിയിട്ടും നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന പന്നിഫാം കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. ( വീഡിയോ സ്റ്റോറി )
തെക്കുംകര പഞ്ചായത്തിലെ തച്ചംകുഴി റോഡിൽ രണ്ട് വർഷം മുൻപ് ശക്തമായ മഴയിൽ റോഡിലേക്ക് മറിഞ്ഞു വീണ മരം നീക്കം ചെയ്യാത്തത് വാഹന ഗതാഗതത്തിനു ഭീഷണിയാകുന്നു. (വീഡിയോ സ്റ്റോറി)
വടക്കാഞ്ചേരി ഗവ : ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ അകെ 161 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത് അതിൽ 151 വിദ്യാർത്ഥികൾ വിജയിച്ചു 37 വിദ്യാർഥികൾ ഫുൾ എ പ്ലസിന് അർഹരായി ( സയൻസ് – 30...
തൃശ്ശൂര്‍ : നെഹ്റു യുവകേന്ദ്ര, നാഷണല്‍ സര്‍വീസ് സ്കീം ജില്ലാ ഘടകം, സെന്റ് തോമസ് കോളേജ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജില്ലാതല യോഗാ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു. പാലോക്കാരന്‍ സ്ക്വയറില്‍ നടന്ന ജില്ലാതല യോഗാദിന പരിപാടി...
വടക്കാഞ്ചേരി : 8-ാം ഡിവിഷൻ റെയിൽവേ കോളനി – കാട്ടിലങ്ങാടി – റോഡിന് നഗരസഭ ഫണ്ട് അനുവദിച്ച് റോഡ് നിർമ്മാണം ആരംഭിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് 8-ാം ഡിവിഷൻ കൗൺസിലർ എസ് എ ആസാദിന്റെ...