വടക്കാഞ്ചേരി : പെരിങ്ങണ്ടൂർ അറങ്ങാശ്ശേരി ദേവസ്സി മകൻ A D ആന്റണി (70) വയസ്സ് അന്തരിച്ചു. ദീർഘകാലം CPI ( M ) മുണ്ടത്തിക്കോട് ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കർഷക തൊഴിലാളി യൂണിയൻ മുണ്ടത്തിക്കോട് മേഖല...
അമ്പലപുരം ദേശവിദ്യാലയം യു പി സ്കൂളിൽ വായനാവാരാചരണത്തിന് തുടക്കമായി . സാഹിത്യകാരി ശ്രീദേവി അമ്പലപുരം ഉദ്ഘാടനം ചെയ്തു(വീഡിയോ സ്റ്റോറി)
മച്ചാട് ഗവ.എൽ.പി.സ്കൂളിൽ നടന്ന വായനാദിനാചരണം റിട്ടയർഡ് അധ്യാപകൻ തോമസ് എം.മാത്യു ഉദ്ഘാടനം ചെയ്തു ( വീഡിയോ സ്റ്റോറി)
ചാലക്കുടി ഗവ.വനിതാ ഐ.ടി.ഐയില്‍ ഇലക്ട്രോണിക്സ് മെക്കാനിക്ക് ട്രേഡില്‍ ഒരു ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേയ്ക്ക് നിയമനം നടത്തുന്നു . ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് വിഷയത്തില്‍ ബിരുദം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ മേല്‍ വിഷയത്തില്‍ ഡിപ്ലോമയും രണ്ട്...
കള്ള കേസ് ചുമത്തി നെഹ്റു കുടുംബത്തെ അപമാനിക്കാനും കോൺഗ്രസ്സിനെ തകർക്കാനും, മോദിയും ബി.ജെ.പിയും നടത്തുന്ന ശ്രമങ്ങൾക്കെതിരെ വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. (വീഡിയോ സ്റ്റോറി)
പി ടി എ പ്രസിഡന്റ് എം ഇ മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സൗമ്യ. പി.സുശീൽ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപിക വീണ വേണുഗോപാൽ വായനദിന സന്ദേശം നൽകി. അധ്യാപകരായ ടി. മനോരമ, ടി.ജെ. ശ്രീജ,...
അകമല ഭാരതീയ വിദ്യാഭവൻസ്, എസ്. രാമകൃഷ്ണൻ മെമ്മോറിയൽ പബ്ലിക് സ്കൂളിലെ വായനാ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടന്നു ( വീഡിയോ സ്റ്റോറി)
ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഴാനി ഡാമിലെ കുട്ടികളുടെ പാർക്ക് വേണ്ട പരിപാലനവും, നിരീക്ഷണവുമില്ലാതെ നശിക്കുന്നു. (വീഡിയോ സ്റ്റോറി)
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ജൂലായ് 24-ാം തിയ്യതി നടക്കും. വിവിധ ഭാഷകളിലുള്ള 25 പ്രശസ്ത ചിത്രങ്ങളും, ഹ്രസ്വചിത്രങ്ങളും ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കും. പ്രസിഡണ്ട് സി.ഒ. ദേവസ്സിയുടെ അദ്ധ്യക്ഷതയിൽ ജയശ്രീ ഹാളിൽ ചേർന്ന സ്പന്ദനം പൊതുയോഗമാണ് തീരുമാനമെടുത്തത്. എം.എൽ.എ...
സംസ്ഥാന പാത കുമരനെല്ലൂർ ഒന്നാംകല്ലിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർഥി മരിച്ചു. ബംഗ്ളൂരുവിൽ ബി.ബി.എ പഠനം നടത്തുന്ന കുമരനല്ലൂർ മച്ചിങ്ങൽ വീട്ടിൽ ഹംസയുടെ മകൻ ആഷിഖ് (26) ആണ് മരിച്ചത് . ഇന്ന്...