ഇന്ന് രാവിലെ ആറേ മുക്കാലോടെ എതിർദിശയിൽ സഞ്ചരിച്ചിരുന്ന ടോറസും മിനിലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മിനി ലോറി ഡ്രൈവർ ബാംഗ്ലൂർ സ്വദേശിയായ 32 വയസുള്ള റഹ്മത്തുള്ളക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ വടക്കാഞ്ചേരി ആക്ടസ് പ്രവർത്തകരായ അനൂപ്...
പുതുക്കാട് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് തുടങ്ങുന്നതിന്റെ ഭാഗമായി ഡയാലിസിസ് ടെക്നിഷ്യന്‍, സ്റ്റാഫ് നഴ്സ്, ഹോസ്പിറ്റല്‍ അറ്റെന്‍ഡന്റ് ഗ്രേഡ് II, ഡെന്റല്‍ ഹൈജീനിസ്റ്റ് വിഭാഗങ്ങളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.ഡയാലിസിസ് ടെക്നിഷ്യന്‍...
സംഭവത്തെ തുടർന്ന് എ സി മൊയ്തീൻ എം എൽ എ യും നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രനും ഗവ. ഗേൾസ് ഹയർ സെക്കന്ററി ഹൈസ്കൂളിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തി. ഇന്ന് (ജൂൺ 17) വൈകീട്ട് 3ന്...
കുടുംബശ്രീ ബ്രോയിലര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിലേക്ക് (കെ.ബി.എഫ്.പി.സി.എല്‍) കമ്പനി സെക്രട്ടറി, മാര്‍ക്കറ്റിങ് മാനേജര്‍ പോസ്റ്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജൂലൈ ഏഴാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി.കമ്പനി സെക്രട്ടറിക്ക്...
നഗരസഭ അങ്കണത്തിന് രക്ഷാകവചമാകുകയാണ് ദേവസേനയെന്ന ഈ പെൺപട്ടി. നഗരസഭയുടെ കുമ്പളങ്ങാടുള്ള മാലിന്യ യാർഡിൽ നിന്നും, രണ്ടു മാസം പ്രായമുള്ളപ്പോൾ കൈക്കും, കാലിനും ചതവുപറ്റിയ നിലയിലായിരുന്നു. ആംബുലൻസ് ഡ്രൈവർ പ്രസാദ് പട്ടി കുഞ്ഞിനെ കിട്ടുന്നത്. ഡോക്ടറെ കാണിച്ച്...
ജനനം മുതൽ ആദ്യാക്ഷരം കുറിച്ച് ഇതുവരെ ഒരുമിച്ച് ഓരോ പാഠഭാഗങ്ങളിലെ സംശയങ്ങൾ പരസ്പരം ചർച്ച ചെയ്തും പങ്കുവെച്ച് പഠിച്ച് എസ്എസ്എൽസി പരീക്ഷ എഴിതി ഫലം വന്നപ്പോൾ എല്ലാ വിഷയത്തിലും എപ്ലസ് നേടി മൂന്ന് സഹോദരിമാർ കുണ്ടന്നൂർ...
ടെക്സ്റ്റൈൽസ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ എം ആർ രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു . സ്പിന്നിംഗ് മിൽ വർക്കേഴ്സ് യൂനിയൻ പ്രസിഡന്റ് ടി വി സുനിൽകുമാർ അധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് കെ എം മൊയ്തു...
തൃശൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേയ്ക്ക് ഓഫീസ് അഡ്മിനിസ്ട്രേറ്റര്‍, പബ്ലിക് റിലേഷന്‍ ഓഫീസര്‍, അക്കൗണ്ടന്റ്, ഫാഷന്‍ ഡിസൈനര്‍, അസിസ്റ്റന്റ് പ്രൊജക്ട് എന്‍ജിനീയര്‍, ടീച്ചിംഗ് സ്റ്റാഫ്, സിവില്‍-എന്‍ജിനീയറിംഗ്/ ഓട്ടോമൊബൈല്‍ എന്‍ജിനീയറിംഗ്/...
ജീവനക്കാർക്ക് തുടർച്ചയായി ലീവ് സറണ്ടർ ആനുകൂല്യം നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവിനെതിരെ, കേരള എൻജിഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പ്രകടനവും യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം...