വാഴാനി ഡാമിനോട് ചേർന്നുള്ള വനമേഖലയായ കാക്കിനിക്കാട് വടക്കേമുക്ക് ഫാമിലാണ് ഇന്നലെ പുലർച്ചെ കാട്ടാനയിറങ്ങിയത്. നേന്ത്രവാഴകളും, മറ്റും ആന’ നശിപ്പിച്ചിട്ടുണ്ട്. കമ്പിവേലി ചവുട്ടി പൊളിച്ചാണ് ആനകൾ ഫാമിലെത്തിയത്. കൂടാതെ പരിസരത്തു താമസിക്കുന്നവരുടെ പറമ്പിലും കാട്ടാനയെത്തി തെങ്ങും ,...
എസ് എസ് എൽ സി പരീക്ഷക്ക് 100 ശതമാനം വിജയം കരസ്ഥമാക്കിയ ബോയ്സ് ഹൈസ്കൂളിലെ ആദിത്യ കൃഷ്ണനാണ് 5 എ പ്ലസും , 3 എ യും, 2 ബിപ്ലസും നേടി നാടിന് അഭിമാനായത്. വടക്കാഞ്ചേരി...
ജില്ലയിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 35,900 വിദ്യാർത്ഥികളിൽ 35,658 പേർക്ക് വിജയം. വിജയ ശതമാനം 99.33 ആണ്.4,321 പേർ എല്ലാ വിഷയത്തിലും എപ്ലസ് നേടി. 189 സ്കൂളുകൾ 100 ശതമാനം നേടി....
തൃശൂര്‍ ശ്രീ.സി.അച്യുതമേനോന് ഗവണ്മെന്റ് കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. (1 ഒഴിവ്-2021 അഡ്മിഷന്) ബിരുദ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജ്/ വിദൂര വിദ്യാഭ്യാസം എന്നീ സ്കീമില്‍ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന്...
ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിന് ഡ്രൈവര്‍മാര്‍ക്ക് ത്രിദിന പരിശീലനം സംഘടിപ്പിക്കുന്നു. സ്ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ...
വടക്കാഞ്ചേരി ഗവ. ഹയർ സെക്കന്ററി സ്കൂളിലെ 2007 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥികൾ 2015 മുതൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് നൽകി വരുന്ന ധന സഹായം ഹെഡ്മിസ്ട്രസ്സ് ഇ കെ പൊന്നമ്മ...
എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ജിഷ്ണു സത്യൻ്റെ അധ്യക്ഷതയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും തൃശ്ശൂർ ജില്ല സെക്രട്ടറിയുമായ ഹസ്സൻ മുബാറക്, സ്കൂളിലെ പ്രധാന അധ്യാപിക എം എ...