അത്താണി കെൽട്രോണിന് സമീപം തീവണ്ടി തട്ടി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ മ രിച്ച നിലയിൽ കണ്ടെത്തി. ആളുകളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കും.കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. റെയിൽവേ ട്രാക്കിൽ...
പാലക്കാട് ജില്ലയിലെ മംഗലം ഡാമിനടുത്ത് അട്ടവാടിയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് രണ്ടാംപുഴ സ്വദേശിയായ മേരിയു(68)ടേതാണ് മൃതദേഹമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടതാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹത്തിൽ വെട്ടേറ്റ മുറിവുകളുണ്ട്.വീട്ടിനകത്ത് കിടപ്പുമുറിയിലെ കട്ടിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച...
ശുചിത്വ സർവേയിൽ കേരളത്തിലെ നഗരങ്ങൾ പിന്നിൽ. കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് സർവേ നടത്തിയത്. സംസ്ഥാനത്തെ ഒരു നഗരം പോലും ആദ്യ 100 റാങ്കുകളിൽ ഉൾപ്പെട്ടിട്ടില്ല. 10 ലക്ഷം വരെ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ആലപ്പുഴ നഗരസഭയ്ക്കാണ്...
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം കർണാടകയുടെ തനതു ശൈലിയിൽ ദസറ ആഘോഷം നടക്കുകയാണ്. മൈസൂരു നഗരവും അംബാവിലാസ് കൊട്ടാരവും ദീപാലങ്കാരത്തിൽ മുങ്ങിക്കുളിച്ച നഗരവും കാണാൻ മറുനാടുകളിൽ നിന്നടക്കം സഞ്ചാരികളുടെ ഒഴുക്കാണ്.മൈസൂരുവില്‍ ദസറ ആഘോഷത്തിന് തിരിതെളിഞ്ഞതോടെ സ്വർണനിറത്തിൽ...
ഉത്തർപ്രദേശിലെ ലഖ്നൗവിൽ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം. എട്ട് മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.നഗരത്തിലെ ബി.കെ.ടി പൊലീസ്...
ഒരു പവന് സ്വര്‍ണത്തിന് 400 രൂപ വര്‍ദ്ധിച്ച് വിപണിവില 37,880 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 50 രൂപ കൂടി ഗ്രാമിന് 4,735 രൂപയായി.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണവും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ്. പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നത് നിസ്സാരമായി കാണരുതെന്നും കോവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. സെപ്റ്റംബറിൽ 336 കൊവിഡ് മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആയിരക്കണക്കിനാളുകളാണ്...
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഭക്തയുടെ ബാഗ് മോഷ്ടിച്ച് കടക്കാൻ ശ്രമിച്ച യുവതി അറസ്റ്റിൽ. വയനാട് മേപ്പാടി സ്വദേശിനി ഹസീനയാണ് അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ഉസ്മാൻ രക്ഷപ്പെട്ടു.കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്ഷേത്ര ദർശനത്തിന് എത്തിയ പാലക്കാട്...
അടൂർ കെ.പി. റോഡിൽ പതിനാലാംമൈലിന് സമീപം ലോറിക്ക് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലമേൽ കുരമ്പാല സൗത്ത് കടമാംകുളം തച്ചനംകോട്ട് മേലേതിൽ ടി.ജി. വർഗീസിന്റെയും ഏലമ്മയുടേയും മകൻ ബിനിൽ വർഗീസ് (19) ആണ് മരിച്ചത്. കഴിഞ്ഞ...
ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 259 എന്‍ഡിപിഎസ് കേസുകളാണ്. എം.ഡി.എം.എ പിടികൂടിയ കേസുകളാണ് ഇതില്‍ അധികവും.എംഡിഎംഎ, കഞ്ചാവ് , എല്‍എസ്ഡി മുതലായവയെല്ലാം ജില്ലയിലെ ഇടവഴികളില്‍ സുലഭമെന്നാണ് കണ്ടെത്തല്‍.വിദ്യാര്‍ത്ഥികളെയും വിനോദ സഞ്ചരികളെയും കേന്ദ്രീകരിച്ചാണ് ആലപ്പുഴയിലെ ലഹരികച്ചവടം. ബാംഗ്ലൂര്‍, ആന്ധ്രാ...