കാറിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലം പരവൂരിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കോട്ടുവൻകോണം സ്വദേശികളായ ഷിബു, സജാദ് എന്നിവരാണ് മരിച്ചത്. അപകടം സംഭവിച്ചിട്ടും നിർത്താതെ പോയ കാറിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
കൊല്ലൂർമൂകാംബികാ ദേവിയുടെ നവരാത്രി രഥോത്സവത്തിന്പുഷ്പരഥമൊരുങ്ങി. മഹാനവമിയായ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ധനുലഗ്നരാശിയിലാണ് .മൂകാംബിക ദേവിയുടെ രഥാരോഹണംതന്ത്രി ഡോ. രാമചന്ദ്ര അഡിഗയുടെ മുഖ്യ കാർമ്മികത്വത്തിലാണ് എഴുന്നള്ളത്ത്.. രഥോത്സവം ദർശിക്കാൻ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനു...
കേരളത്തിൽ സംസ്ഥാന പോലീസ് സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് എൻഐഎ റിപ്പോർട്ട്. സംസ്ഥാന പോലീസ് മേധാവിക്ക് എൻഐഎ ഈ റിപ്പോർട്ട് കൈമാറി. ഇവർ കേന്ദ്ര സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്....
യൂറോപ്പ് സന്ദർശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. പുലർച്ചെ 3.45 നാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. നോർവേയിലാണ് ആദ്യ സന്ദർശനം. മന്ത്രിമാരായ പി രാജീവും വി അബ്ദുറഹിമാനും സംഘത്തിലുണ്ട്. ഇന്ത്യൻ സമയം വൈകീട്ട് ആറരയ്ക്ക് നോർവേയിൽ...
മുന്‍ പുനലൂർ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും.കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ്, യൂത്ത്...
പോക്സോ കേസിലെ പ്രതിക്ക് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷ വിധിച്ചു. 9 വർഷം കഠിന തടവും, അറുപതി നാ യി രം രൂപ പിഴയുമാണ് ശിക്ഷ വിധി ച്ചത്. വാഴാനി കാക്ക നിക്കാട് മഞ്ഞയിൽ...
പാലക്കാട് കണ്ണന്നൂരിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് 34 പേർക്ക് പരിക്കേറ്റു. തൃശ്ശൂർ ഭാഗത്ത് നിന്നും വന്ന ലോറി കോയമ്പത്തൂരിൽ നിന്നും ചേർത്തലയിലേക്ക് പോകുന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കണ്ണന്നൂർ സിഗ്നൽ പിന്നിട്ട് അമിത വേഗതയിലെത്തിയ...
കൊമ്പൻ തൃശിവപേരൂർ കർണൻ (47) ചരിഞ്ഞു. വട്ടണാത്രയിലെ കെട്ടുതറിയിൽ ചികിൽസയിലിരി ക്കെയാണ് അന്ത്യം. 15 ദിവസമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട ഉൽസവങ്ങളിലെല്ലാം നിത്യസാനിധ്യമാണ് തൃശിവപേരൂർ കർണൻ. സൗമ്യനാണെങ്കിലും കുറുമ്പിനും കുറവില്ല. 2019ൽ മരട്...
നയന ജെയിംസ് ആണ് കേരളത്തിനായി സ്വർണം നേടിയത്. ഈയിനത്തിൽ മൂന്ന് കേരള താരങ്ങളാണ് മത്സരിച്ചത്. കോമൺവെൽത്ത് ഗെയിംസിലടക്കം പങ്കെടുത്ത ആൻസി സോജന് മെഡൽ നേടാനായില്ല. മറ്റൊരു കേരള താരമായ ശ്രുതിലക്ഷ്മിയ്ക്കാണ് ഈയിനത്തിൽ വെങ്കലം.