വടക്കാഞ്ചേരി ആലിക്ക പീടികയിൽ (63) വയസ്സുള്ള ഇബ്രാഹിമിനേയാണ് ചേലക്കര സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്. ചേലക്കര സി.ഐ ബാലകൃഷ്ണനും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തകര്‍ന്ന് പന്ത്രണ്ട് ദിവസം കഴിഞ്ഞിട്ടും ഷട്ടര്‍ പുനസ്ഥാപിക്കുന്ന പണികള്‍ തുടങ്ങാനായില്ല. ഡാമിലെ ജലനിരപ്പ് ഇനിയും നാല് അടിയിലധികം കുറഞ്ഞാല്‍ മാത്രമേ പണികള്‍ തുടങ്ങാനാകൂ എന്നാണ് തമിഴ്നാടിന്റെ നിലപാട്. സെക്കന്‍ഡില്‍ രണ്ടായിരം ഘന...
കണ്ണൂർ ചാല മാർക്കറ്റിൽ ലോറി നിയന്ത്രണംവിട്ട് പത്തോളം കടകൾ ഇടിച്ചു തകർത്തു. തിങ്കളാഴ്ച അർധരാത്രി 1.30നായിരുന്നു സംഭവം. പുലർച്ചെ പരിസരത്ത് ആളുകൾ ഇല്ലാതിരുന്ന സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. പാലുമായി വന്ന ലോറി നിയന്ത്രണംവിട്ട് നാല് വൈദ്യുത...
പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദുബായി ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്ന അറ്റ്ലസ് രാമചന്ദ്രന് നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്....
തൃശ്ശൂര്‍ കയ്പമംഗലം വഞ്ഞിപ്പുര ബീച്ചിൽ കാണാതായ രണ്ടാമത്തെയാളുടെ മൃതദേഹവും കരക്കടിഞ്ഞു. ബീഹാർ സ്വദേശി 26 വയസ്സുള്ള മുഹമ്മദ് മുംതാജ് ൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. വഞ്ഞിപ്പുര ബീച്ചിന് തെക്ക് ഭാഗത്ത് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം...
36-ാം ദേശീയ ഗെയിംസിൽ ഫെൻസിങ്ങിൽ കേരളത്തിന് മൂന്നാമത്തെ മെഡൽ. വുമൺ എപ്പേ വ്യക്തിഗത ഇനത്തിൽ കേരളത്തിന്റെ എം എസ് ഗ്രേഷ്മ മഹാരാഷ്ട്രയുടെ ദ്യനേശ്വരിയെ 15-13ന് ക്വാർട്ടർ ഫൈനലിൽ പരാജയപ്പെടുത്തി സെമിയിൽ പ്രവേശിച്ചതോടെയാണ് മെഡൽ ഉറപ്പിച്ചത്.വനിതാ ബാസ്ക്കറ്റ്...
അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരി ടൗൺ ഹാളിലെത്തി. കോടിയേരിയെ കാണാൻ ടൗൺ ഹാളിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്. മുദ്രാവാക്യം വിളികളോടെയാണ് കോടിയേരിയുടെ മൃതദേഹം പ്രവർത്തകർ ഏറ്റുവാങ്ങിയത്. മുഖ്യമന്ത്രിയും...
നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്താൻ കർശന പരിശോധനയുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ബഹ്റൈൻ. പരിശോധനയിൽ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്തി അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ് യാര്‍ഡുകളിലും മെറ്റല്‍...
ഗുരുവായൂരില്‍ രണ്ടുപേര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ തെര്‍മോകോള്‍ കട്ടര്‍ കൊണ്ടുള്ള ആക്രമണത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്. കിഴക്കേനടയിലെ റോഡരികിൽ കിടക്കുകയായിരുന്ന രണ്ടുപേർ തമ്മില്‍ ആയിരുന്നു വാക്കേറ്റം. വർഷത്തോളമായി ഗുരുവായൂരിൽ കഴിയുന്ന 44 വയസ്സുള്ള അനിൽകുമാറിനാണ് ഗുരുതര പരിക്കേറ്റത്.ഇന്ന്...
തൃശൂർ വെള്ളാനിക്കരയിലെ കാര്‍ഷിക സര്‍വകലാശാല ക്വാര്‍ട്ടേഴ്സില്‍നിന്ന് പ്ലസ് വണ്‍ വിദ്യാർഥിയെ കാണാതായിട്ട് ഇന്നേക്ക് 43 ദിവസം. പൂച്ചട്ടിയിലെ സ്വകാര്യസ്കൂളിലെ വിദ്യാര്‍ഥിയായ നവനീതകൃഷ്ണ ഓഗസ്റ്റ് 20നാണ് കാണാതായത്. പൊലീസ് കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചുവെങ്കിലും നവനീതിനെ കണ്ടെത്താനായില്ല....