തൃശൂർ – ചരക്കു ലോറി സ്കൂട്ടറിൽ ഇടിച്ച് പിജി വിദ്യാർഥിനി മരിച്ചു.മാടമ്പി കാട്ടിൽ വീട്ടിൽ രാമകൃഷ്ണന്റെ മകൾ റെനീഷ (22) ആണ് മരിച്ചത്.വിയ്യൂർ ജയില്‍ പടിക്കു സമീപം ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം.വീട്ടിൽ നിന്നും സ്കൂട്ടർ...
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നു എന്നാരോപിച്ചുള്ള ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കാനുള്ള രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായി കടന്നു പോകുകയാണെന്നു...
കൊച്ചി മരടിൽ 76 കാരിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.മംഗലപ്പിള്ളിൽ ശാരദയാണ് മരിച്ചത്. രാവിലെ തറവാട് വീട്ടിലെത്തിയ മകനാണ് മൃതദേഹം കണ്ടത്. ഇന്നലെ വൈകിട്ടോടെയായിരിക്കാം മരണം സംഭവിച്ചതെന്ന് പോലീസ് പറഞ്ഞു.ഏറെ നാളായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു....