നാട്ടിക ബീച്ചിൽ നിന്നും എം ഡി എം എയുമായി കാറ്ററിംഗ് ഉടമയെ പിടികൂടി. നാട്ടിക ബീച്ച് സ്വദേശി രായംമരക്കാർ വീട്ടിൽ ഷാനവാസ് (50) ആണ് പിടിയിലായത്.ഇയാളിൽ നിന്നും പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്നഎംഡി എംഎ കണ്ടെടുത്തു. തൃശ്ശൂർ റൂറൽ...
ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം ബുധനാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം ഞായറാഴ്ച തിരുവനന്തപുരത്തെത്തിയിരുന്നു. തിങ്കളാഴ്ച വൈകീട്ട് ഹൈദരാബാദിൽനിന്നുള്ള പ്രത്യേക വിമാനത്തിലാണ് ഇന്ത്യൻതാരങ്ങളെത്തിയത്.ഇരുടീമുകളിലെയും താരങ്ങൾ കോവളം ലീലാ ഹോട്ടലിലാണ്...
രാത്രികാലങ്ങളിൽ മീൻ കച്ചവടം ചെയ്യുന്നവരുടെ വണ്ടികളിൽ ഫുഡ് സേഫ്റ്റി ഓഫീസർമാരുടെ മിന്നൽ പരിശോധന. ചേലക്കര പഞ്ചായത്തിലെ മേപ്പാടത്ത് ഫുഡ് സേഫ്റ്റി ഓഫീസർ ആസാദ് തൃശ്ശൂർ ഫുഡ് അനലിസ്റ്റ് സുമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വണ്ടിയിൽമത്സ്യവിൽപ്പന നടത്തുന്ന...
ആന്ധ്ര പ്രദേശിലെ റെനിഗുണ്ടയില്‍ ആശുപത്രി കെട്ടിടത്തിന് തീ പിടിച്ച് ഡോക്ടറും രണ്ട് മക്കളും പൊള്ളലേറ്റ് മരിച്ചു. പുതിയതായി ചിറ്റൂര്‍ ജില്ലയില്‍ നിര്‍മിച്ച കാര്‍ത്തികേയ ആശുപത്രിയിലാണ് അപകടമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം....