കുവൈത്തിൽ പ്രവാസികൾക്ക് പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിനും താമസരേഖ പുതുക്കുന്നതിനും, ടെസ്റ്റ് ഏർപ്പെടുത്താൻ തീരുമാനിച്ചു. കുവൈത്ത് എഞ്ചിനീയേഴ്സ് സൊസൈറ്റിയുടെ സഹകരണത്തോടെയായിരിക്കും ടെസ്റ്റ് .ആദ്യ ഘട്ടത്തിൽ എഞ്ചിനീയർ തസ്തികയിലുള്ളവരിലായിരിക്കും നടപ്പിലാക്കുക.. പിന്നീട് വിവിധ തസ്തികകളിൽ ഉള്ളവർക്കും പുതിയ...
പാലക്കാട് ജില്ലയിൽ മണ്ണാർക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് രണ്ടര വയസുകാരൻ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടിൽ നൗഷാദിന്റെയും ഹസനത്തിന്റെയും മകൻ റയാനാണ് മരിച്ചത്. വീടിന്റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു.ഉടൻ തന്നെ വട്ടമ്പലം സ്വകാര്യ...
ഭാരത് ജോഡോ പദയാത്ര ഇന്ന് വൈകീട്ട് തേക്കിൻകാട് മൈതാനിയിൽ എത്തുമ്പോൾ തൃശൂർ പൂരം കുടമാറ്റത്തെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള കലാവിരുന്നോടെയാകും സ്വീകരിക്കുക. ജില്ലയിലെ രണ്ടാം ദിവസത്തെ ജോഡോ പദയാത്ര ഇന്ന് രാവിലെ ചാലക്കുടി പേരാമ്പ്ര അപ്പോളോ ടയേഴ്സിന്...
പത്തനംതിട്ട അടൂരില്‍ പഴക്കച്ചവടക്കാരന്റെ പഴങ്ങള്‍ മോഷ്ടിച്ച ശേഷം ഉന്തുവണ്ടിക്ക് തീയിട്ടു. മുന്‍പും കടയില്‍ മോഷണം നടന്നിട്ടുണ്ടെന്ന് കടയുടമ പറഞ്ഞു. പ്രതിയെക്കുറിച്ച് സൂചനയില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് അടൂരിലെ പഴക്കച്ചവടക്കാരനായ അബൂബക്കറിന്റെ കടയിലാണ് മോഷണം നടന്നത്. കടയ്ക്ക് തീപിടിച്ചതായി...
ഗുജറാത്ത് ആതിഥേയത്വം വഹിക്കുന്ന മുപ്പത്തിയാറാം ദേശീയ ഗെയിംസിൽ കേരളത്തെ പ്രതിനിധാനംചെയ്യുന്നത് 559 അംഗ ടീം. 436 കായികതാരങ്ങളും 123 ഒഫീഷ്യലുകളും അടങ്ങുന്നതാണ് സംഘം. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 12 വരെ ഗുജറാത്തിലെ ആറു നഗരങ്ങളിലായാണ്...
മയക്കുമരുന്നുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ശാസ്ത്രീയ അവബോധം അനിവാര്യമാണെന്ന് മുൻമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു.മയക്കുമരുന്നുകൾ നമ്മുടെ ശരീരത്തിൽ എപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും, തലച്ചോറിനേയും, ശരീര കോശങ്ങളേയും ദോഷകരമായി ബാധിക്കുന്നത് എങ്ങിനെയാണെന്നുമുള്ള ശാസ്ത്രീയ അറിവ് ലഭ്യമാണെങ്കിൽ മാത്രമേ മയക്കുമരുന്ന് ബോധവൽക്കരണം...
തൃശ്ശൂർ പട്ടാളം മാർക്കറ്റിൽ തീ പിടുത്തം . പട്ടാളം മാർക്കറ്റിനു മുമ്പിലെ രണ്ട് വശങ്ങളിലുള്ള കൂട്ടിയിട്ട നൂറോളം ടയറിനാണ് തീ പിടിച്ചത്. ആരെങ്കിലും തീ ഇട്ടാതാണോ എന്നാണ് സംശയം. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. ‘...
തിരുവനന്തപുരത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി ഇന്ന് പുലര്‍ച്ചെ പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള് കൈമാറ്റം നടന്നു. തേവാരപ്പുരയില്‍, പട്ടുവിരിച്ച പീഠത്തില്‍ സൂക്ഷിക്കുന്ന ഉടവാള് സംസ്ഥാന...
മിന്നൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും സംസ്ഥാനത്ത് ഹർത്താലിനും അക്രമങ്ങൾക്കും കുറവില്ല. ഈ വർഷം 17 ഹർത്താലാണ് സംസ്ഥാനത്തുണ്ടായത്. ജനജീവിതം തടസ്സപ്പെടുത്തുന്ന ഹർത്താൽ ഒഴിവാക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. പോപ്പുലർ...
2023 സീസണിലെ ഐപിഎൽ ലേലം ഈ വർഷം ഡിസംബറിൽ നടക്കുമെന്ന് സൂചന. ഡിസംബർ 16നാവും ലേലം എന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. എവിടെ വച്ചാവും ലേലം നടക്കുക എന്ന് വ്യക്തമല്ല. വരുന്ന സീസൺ മുതൽ ഐപിഎൽ...