ദ്വേഷ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാനഡയിലെ വിദ്യാര്‍ത്ഥികളോട് ജാഗ്രതയോടെയിരിക്കണമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി.കാനഡയില്‍ വര്‍ഗീയ- വിദ്വേഷ കുറ്റകൃത്യങ്ങളും ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നതിനാലാണ് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയതെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വിദ്വേഷകുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതില്‍ അന്വേഷണത്തിനും...
സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് നാളെ (ശനിയാഴ്ച) പ്രവർത്തി ദിനം. സംസ്ഥാന വിദ്യാഭ്യാസ കലണ്ടർ പ്രകാരമാണ് നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കുക. ഇന്ന് സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വിദ്യാലയങ്ങൾ എല്ലാം അടഞ്ഞു കിടക്കുകയാണ്. സർവകലാശാല പരീക്ഷകൾ അടക്കം...
2021ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്പ്പണച്ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിന്റെ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും നിര്‍വഹിക്കും. കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന് കെ.പി. കുമാരന്...
വയോജന പരിപാലന രംഗത്ത് മികച്ച സേവനങ്ങൾ നൽകുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, എൻ ജി ഒകൾ ,മികച്ച മാതൃകകൾ സൃഷ്ടിച്ച വ്യക്തികൾ എന്നിവർക്ക് സംസ്ഥാന ഗവൺമെന്റ് നൽകുന്ന വയോസേവന പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി...
കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയില്‍ കാര്‍ നിയന്ത്രണംവിട്ട് തലകീഴായി മറിഞ്ഞ് ഏഴ് പേര്‍ക്ക് പരുക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്പിടി സ്വദേശികളായ ഏഴുപേര്‍ക്കാണ് പരുക്കേറ്റത്.ദേശീയപാതയില്‍ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം പുലര്‍ച്ചെ 12: 20ന് ആയിരുന്നു...
മരിച്ചു എന്ന് കരുതി സംസ്കരിച്ച വൃദ്ധ മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തി. അംബേദ്കർ നഗർ സ്വദേശി ചന്ദ്രയാണ് മൂന്ന് ദിവസത്തിന് ശേഷം തിരിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ് ചന്ദ്രയുടെതാണ് എന്ന് കരുതി അജ്ഞാത സ്ത്രീയുടെ മൃതദേഹം കുടുംബാംഗങ്ങൾ...
സ്ക്കൂൾ സമയത്തിൽ മാറ്റം വരുത്തണമെന്ന ഖാദർ കമ്മറ്റി റിപ്പോർട്ടിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ശുപാർശ അംഗീകരിക്കാനാകില്ലെന്ന് സമസ്ത പ്രസ്താവനയിറക്കി. സ്കൂൾ സമയം എട്ടാക്കി മാറ്റുന്നത് കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മദ്രസാ പഠനത്തെ ബാധിക്കും. അതിനാൽ...