രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തൃശ്ശൂർ ജില്ലയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി കോൺഗ്രസ് കാറളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വിളംബര ജാഥ നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാസ്റ്റിൻ ഫ്രാൻസിസ്, ജാഥ കോർഡിനേറ്റർ സുബീഷ് കാക്കനാടൻ,...
വെള്ളിയാഴ്ച കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് പോപ്പുലർ ഫ്രണ്ട്. വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണി വരേയാണ് ഹർത്താൽ. എൻ.ഐ.എ. നടത്തിയ രാജ്യവ്യാപക റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ്...
പാലക്കാട് ജില്ലയിലെ കൂറ്റനാട് പട്ടിത്തറ ചിറ്റപ്പുറത്ത് വീടിനുള്ളില്ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാലക്കാട് തൃത്താല ആമയില്‍ അബ്ദു സമദിന്റെ ഭാര്യ ഷെറീനയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. പാചകം...
സ്വര്‍ണവില വീണ്ടും വർദ്ധിച്ചു. ഇന്ന് വ്യാപാരം തുടങ്ങിയപ്പോൾ സ്വർണവില പവന് 160 രൂപ വര്‍ധിച്ച് 36,800 രൂപയായി. ഗ്രാമിന് 20 രൂപയാണ് കൂടിയത്. 4600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.
വീട്ടുജോലിക്ക് കൊണ്ടുവന്ന ബിഹാർ സ്വദേശിനിയായ 13 വയസ്സുകാരിക്ക് ക്രൂരമർദനം. കോഴിക്കോട് പന്തീരങ്കാവിലെ ഫ്ലാറ്റിലാണ് സംഭവം. ബെൽറ്റ് കൊണ്ട് അടിച്ചെന്നും ചട്ടുകം ഉപയോഗിച്ചു പൊളളിച്ചുവെന്നുമുള്ള പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് അലിഗഡ് സ്വദേശികളായ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ...
കേരളത്തില്‍ 39 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്. 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫിസ് ഉള്‍പ്പെടെ 14 ഓഫിസുകളിലാണ് എന്‍ഐഎ പരിശോധന നടത്തിയത്. റെയ്ഡിന്റെ കൂടുതല്‍ വിവരങ്ങള്‍...
മണ്ഡലം പ്രസിഡൻ്റ് തോമസ് തൊകലത്ത് നേതൃത്വം നൽകി.ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപ്പിള്ളി, സാജു പാറേക്കാടൻ, ഗംഗാദേവി സുനിൽ, മണ്ഡലം ഭാരവാഹികളായ കെ കെ വിശ്വനാഥൻ, ഷാജു ഏത്തപ്പിള്ളി, ദാസൻ ചെമ്പാലി പറമ്പിൽ, അശ്വതി സുബിൻ, ജെസ്റ്റിൻ...
കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കണ്സഷന് എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മകളുടെ മുന്പില് വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉത്തരവാദികളായ 4 കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്...