എസ് എൻ ഡി പി ഇരിങ്ങാലക്കുട മുകുന്ദപുരം യൂണിയന്റെ നേതൃത്വത്തിൽ 95ാം മത് ശ്രീനാരായണ ഗുരു സമാധി ദിനം ആചരിച്ചു.യൂണിയൻ ഗുരു ക്ഷേത്രത്തിൽ മുകുന്ദപുരം യൂണിയൻ വൈദിക യോഗം അംഗങ്ങളുടെ നേതൃത്വത്തിൽ രാവിലെ വിശേഷാൽ പൂജകൾ...
ഭര്‍ത്താവിൻ്റെ വെട്ടേറ്റ് കൈപ്പത്തിയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശി വിദ്യയെ (27) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. എംഡിഐസിയുവില്‍ ചികിത്സയിലുള്ള വിദ്യ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്....
ഡല്‍ഹിയില്‍ അമിതവേഗത്തില്‍ ഓടിച്ച ട്രക്ക് പാഞ്ഞുകയറി നാലു മരണം. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. സീമാപുരിയില്‍ റോഡരുകില്‍ ഉറങ്ങിക്കിടന്നവരാണ് അപകടത്തില്‍പ്പെട്ടത്. ട്രക്ക് നിര്‍ത്താതെ പോയി. അര്‍ധരാത്രി 1.51ന് പൊലീസ് കണ്ട്രോള് റൂമിലേയ്ക്ക് അപകടത്തെക്കുറിച്ച് സന്ദേശം ലഭിക്കുകയായിരുന്നു....
പാലക്കാട് തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീട്ടിലെ അടുക്കളയിലെ ഗ്യാസ് കുറ്റിയാണ് പാചകം ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചത്.അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു.വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകന് സെബിന്...
പാലക്കാട്: പറമ്പിക്കുളം ഡാമിൻ്റെ ഒരു ഷട്ടര്‍ തനിയെ തുറന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് മൂന്നുഷട്ടറുകളിൽ ഒന്ന് തനിയെ തുറന്നത്. സെക്കന്‍ഡില്‍ 15,000 മുതല്‍ 20,000 വരെ ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതേ തുടർന്ന് പെരിങ്ങൽക്കുത്ത്...
ഓർമ്മകൾ നഷടപ്പെട്ട് പോയവരേ ഓർമ്മിയ്ക്കാനായി ഒരു ദിനമായിട്ടാണ് എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽഷിമേഴ്സ് ദിനമായി ആചരിക്ക പ്പെടുന്നത്. മേധാക്ഷയത്തേ അറിയൂ” അൽഷിമേഴ്സ് രോഗത്തേ അറിയൂ” എന്ന പ്രമേയം തന്നേയാണ് ഈ വർഷവും. അൽഷി...