ഹലോ ദോസ്ത്തിന്റെ ജനുവരി മാസത്തെ കിറ്റ് വിതരണവും മരുന്ന് വിതരണവും കുമ്പളങ്ങാട് സൂര്യ മിനി ഹാളിൽ വച്ചു നടന്നു.ചന്ദ്രപ്രകാശ് ഇടമന കിറ്റ് നൽകി ഉദ്ഘാടനം നിർവഹിച്ചു. ഹലോ ദോസ്ത് പ്രസിഡന്റ് അബൂബക്കർ കെ കെ അധ്യക്ഷനായി....
എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളിയിൽ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും, വിശുദ്ധഅന്തോണീസിന്റേയും സംയുക്ത തിരുനാൾ ആഘോഷത്തിൻ്റെ കൊടിയേറ്റ ചടങ്ങ് നടന്നു. .ഇന്ന് രാവിലെ കൊടിയേറ്റവും തിരുനാൾ തിരുകർമ്മങ്ങൾക്കും തുടക്കമായി .വികാരി ഫാ: ജോഷി ആളൂർ...
തെക്കുംകര ഗ്രാമപഞ്ചായത്തിലെ 2022 23 വാർഷിക പദ്ധതി പ്രകാരം എസ് സി കുടുംബങ്ങൾക്കുള്ള കുടിവെള്ള ടാങ്കിന്റെ ആദ്യഘട്ട വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ടിവി സുനിൽകുമാർ നിർവഹിച്ചു . വൈസ് പ്രസിഡന്റ് ഇ. ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു....
കേരള ഹൈക്കോടതിയിലെ പെൻഷൻ പ്രായം 56ല് നിന്ന് 60 ആക്കി ഉയർത്തി ഉത്തരവ്. കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്. 2013 ഏപ്രിൽ...
കാറ്റുനിറയ്ക്കുന്നതിനിടയിൽ ടയർ പൊട്ടിത്തെറിച്ച് യുവാവിന് മുഖത്ത് ഗുരുതര പരുക്കേറ്റു. ഊരിക്കൊണ്ടുവന്ന ടയറിലേക്ക് യന്ത്രസഹായത്തോടെ വായു നിറയ്ക്കുന്നതിനിടയിൽ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ സ്വദേശി മുഹമ്മദ് ഫൈസലിനാണ് പരുക്കേറ്റത്.കഴിഞ്ഞദിവസം ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിലെ ടയർ കടയിലാണ് സംഭവം....
സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയായി പാതാളത്തവളയെ പ്രഖ്യാപിക്കേണ്ടതില്ലെന്ന് വനം വന്യജീവി ബോർഡ് യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തട്ടേക്കാട് പക്ഷിസങ്കേതം, പമ്പാവാലി, ഏഞ്ചൽവാലി എന്നീ പ്രദേശങ്ങളെ വന്യജീവി സങ്കേതങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള...
ബാർ അസോസിയേഷൻ ഓഫീസ് ഹാളിൽ അസോസിയേഷൻ പ്രസിഡൻ്റ്. അഡ്വ.ഇ കെ.മഹേഷ് അധ്യക്ഷത വഹിച്ചു. അഡ്വ.കെ.എൻ.പ്രശാന്ത് നിയമ പഠന ക്ലാസ്സിന് നേതൃത്വം നൽകി. അഭിഭാഷകരായ പി.കെ..ദിനേശൻ, നസീറ ഉസ്മാൻ ,പി.വിഷ്ണു ദേവ് ,കെ.ജയശ്രീ എന്നിവർ സംസാരിച്ചു.
എങ്കക്കാട് ഒടുവിൽ കുഞ്ഞികൃഷ്ണ മേനോൻ വായനശാലാ ഹാളിൽ എം എൽ എ സേവ്യർ ചിറ്റലപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് എം.ജെ. അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി. ലിസി കോര പ്രവർത്തന റിപ്പോർട്ടും, ട്രഷറർ.ഗീത വരവു...
മച്ചാട് വ്യാപാരി വ്യവസായി ഏകോപന സമിതിയും, മച്ചാട് ലയൺസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ നിങ്ങളുടെ ബിസിനസ്സ് വർദ്ധിപ്പിക്കാ മെ ന്നതിൽ ഏകദിന ക്ലാസ്സ് സംഘടിപ്പിച്ചു. പുന്നംപറമ്പ് പ്രിയാ ഓഡിറ്റോറി യ ത്തിൽ വടക്കാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന...
കടക്കെണിയിലായ കേരളത്തെ രക്ഷിക്കുക, എന്നാവശ്യപ്പെട്ട്നാഷണൽ ജനതാദളിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മയും , ധർണ്ണയും , നടത്തി. കെ പി സി സി സെക്രട്ടറി. രാജേന്ദ്രൻ അരങ്ങത്ത് ഉത്ഘാടനം ചെയ്തു. ഭരണത്തെ കക്കാനുള്ള ലൈസൻസാക്കി മാറ്റിയതാണ് സംസ്ഥാനത്തിന്റെ...