സെപ്റ്റംബർ 23നു കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. മന്ത്രി ജി.ആർ.അനിൽ പെട്രോളിയം കമ്പനികളുടെയും പെട്രോളിയം വ്യാപാരി സംഘടനകളുടെയും പ്രതിനിധികളുമായി നടത്തിയ ചർച്ചയിലെ ധാരണ അനുസരിച്ചാണു പണിമുടക്ക്...
ചേലക്കര എം എൽ എ യും ദേവസ്വം പിന്നോക്ക ക്ഷേമ പാർലിമെൻ്ററി ക്കാര്യ വകുപ്പ് മന്ത്രിയുമായ കെ.രാധാകൃഷ്ണൻ്റെ ഇടപെടൽ മൂലം ചെറുതുരുത്തി പൊന്നാനി റോഡ് നിർമ്മാണം പുനരാരംഭിക്കുന്നു. റോഡിൻ്റെ പണിയിൽ വീഴ്ച വരുത്തിയ കരാറുകാരനെ മാറ്റി,...
കോളേജ് വിദ്യാർഥികൾക്ക് കഞ്ചാവ് കലർത്തിയ കേക്കുകൾ വിൽപ്പന നടത്തിയവർ പിടിയിൽ. ഹോട്ടലുടമ ഉൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു.ചെന്നൈ നുങ്കമ്പാക്കത്ത് ഹോട്ടൽ നടത്തുന്ന വിജയരോഷൻ, ടാറ്റൂ പാർലർ നടത്തുന്ന തോമസ്, കൂട്ടാളികളായ കാർത്തിക്, ആകാശ്, പവൻ കല്യാൺ...
‘പാഠപുസ്തകത്തിൽ നിന്നും സ്വതന്ത്ര വായനയുടെയും രചനയുടെയും ലോകത്തേക്ക് എൽ പി വിഭാഗം കുട്ടികളെ എത്തിക്കുക’ എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കിയ “വായനച്ചങ്ങാത്തം” അധ്യാപക പരിശീലനത്തിന് ഇരിങ്ങാലക്കുട ബി ആർ സി യിൽ തുടക്കമായി.നാല്...
ദേഹത്ത് കെട്ടിവെച്ച നിലയിൽ യുവതിയുടെയും നാലരവയസുള്ള മകന്റെയും മൃതദേഹം കണ്ടെത്തി. കേച്ചേരി ചിറനെല്ലൂര്‍ കൂമ്പുഴ പാലത്തിന് സമീപമാണ് പുഴയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത്. ചിറനെല്ലൂര്‍ സ്വദേശിനി ഹസ്നയുടെയും നാലരവയസുകാരന്റെയും മൃതദേഹമാണ് കണ്ടെത്തിയത്. മകനെ ദേഹത്തോട്...
ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് രാജ്യത്തെത്തിച്ച എട്ട് ചീറ്റകൾക്ക് സുരക്ഷ നൽകാൻ ഗജവീരന്മാർ. ലക്ഷ്മി, സിദ്ധരാമയ്യ എന്നീ ആനകളെയാണ് ചീറ്റപ്പുലികൾക്ക് കാവൽക്കാരായി കുനോ നാഷണൽ പാർക്കിൽ നിയോഗിച്ചിരിക്കുന്നത്. ഇനി കുറച്ച് ദിവസത്തേക്ക് ചീറ്റപ്പുലികൾ ഈ ആനകളുടെ...
പാലക്കാട് മലമ്പുഴ ആനക്കല്ലിൽ നിന്ന് പിടികൂടിയത് കൂറ്റൻ രാജവെമ്പാലയെ. വനം വകുപ്പ് ജീവനക്കാർ ചേർന്നാണ് ഏറെനേരത്തെ പരിശ്രമത്തിനു ശേഷം രാജവെമ്പാലയെ ചാക്കിലാക്കിയത്. ഉൾവനത്തിലും തണുപ്പു കൂടുതലുള്ള സ്ഥലങ്ങളിലുമാണു പൊതുവേ രാജവെമ്പാലകളുടെ വാസം. മനുഷ്യരുമായി സമ്പർക്കം കുറവാണ്....
തിരുവനന്തപുരത്ത് വാമനപുരം നദിയിൽ 500 രൂപയുടേതിന് സമാനമായ നോട്ടുകെട്ടുകൾ കണ്ടെത്തി. ആറ്റിങ്ങൽ മാമം ഭാഗത്താണ് നോട്ടുകെട്ട് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. കാർഡ് ബോർഡ് ബോക്സുകൾക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. നദിയിൽ കുളിക്കാനെത്തിയ ആളാണ്...