കേരളകലാമണ്ഡലം തുള്ളൽ വിഭാഗം മലബാർ രാമൻ നായർ അനുസ്മരണദിനം ആചരിച്ചു. കേരളകലാമണ്ഡലത്തിലെ ആദ്യ തുള്ളൽ ഗുരുനാഥനും,തുള്ളൽക്കലയുടെ പരിഷ്കരണത്തിലും, പ്രചാരണത്തിലും മുഖ്യ പങ്കു വഹിച്ച അതുല്യ പ്രതിഭയുമായ മലബാർ രാമൻ നായരാശാന്റെ അനുസ്മരണം തുള്ളൽക്കളരിയിൽ കേരളകലാമണ്ഡലം രജിസ്ട്രാർ...
സ്വർണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4,595 രൂപയായി വില. ഒരു പവൻ സ്വർണത്തിന് വില 36,760 രൂപയാണ്. വെള്ളിയുടെ നിരക്കിൽ ഇന്നും മാറ്റമില്ല.
ശ്രീനാരായണ ഗുരുദേവൻ്റെ 95-ാമത് മഹാസമാധി നാളെ നാടെങ്ങും ആചരിക്കും….ശിവഗിരിയില്‍ രാവിലെ 10 ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന് പിള്ള ഉദ്ഘാടനം ചെയ്യും. തലപ്പിള്ളി താലൂക്ക് .എസ് എൻ ഡി പി...
ലാവ്ലിൻ കേസ് ഇന്ന് വീണ്ടും സുപ്രിം കോടതിയിൽ. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീലാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിസിന്റെ ബെഞ്ചിലാണ് നാലാമത്തെ ഇനമായി ലാവ്ലിൻ കേസ് ലിസ്റ്റ് ചെയ്തിരിയ്ക്കുന്നത്. അതേസമയം,...
ചാലക്കുടി മേലൂരില്‍ കെഎസ്ഇബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് ചാരായവും വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥന് മുങ്ങി. കിങ്ങിണി എന്ന ബ്രാന്‍ഡിലായിരുന്നു ചാരായ വില്പന.ചാലക്കുടി മേലൂരില്‍ വന്‍തോതില്‍ ചാരായം വാറ്റി വില്‍ക്കുന്ന...
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ജൽ ജീവൻ മിഷന്റെ പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനായി സ്ഥലം എം എൽ എയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. എല്ലാ...
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ അലഞ്ഞു നടക്കുന്ന നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകുന്ന യജ്ഞത്തിന് തുടക്കം. ആദ്യഘട്ടത്തിൽ 170 തദ്ദേശസ്ഥാപന ഹോട്ട്സ്പോട്ടുകളിലാണ് വാക്സിൻ നൽകുക. പേ വിഷബാധയുള്ള നായകളുടെ കടിയേറ്റ് സംസ്ഥാനത്ത് നിരവധി...