തൃശ്ശൂർ ജില്ലയിൽനിരത്തുകളില് നിയമം തെറ്റിച്ച് പായുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ്. വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിനും പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനുമായി പരിശോധന നടത്താന്‍ ഒരുങ്ങുകയാണ് വകുപ്പ്. റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ബിജു ജെയിംസിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍...
കാഞ്ഞാണി പെരുമ്പുഴ പാടത്തേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. കാർ യാത്രികൻ പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. പുങ്കുന്നം അയ്യപ്പാ നഗർ സ്വദേശി ബിജുവിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. ഇയാളെ നാട്ടുകാർ ആംബുലൻസിൽ...
മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾൾക്കുള്ള മുന്നൊരുക്ക ങ്ങളുടെ ഭാഗമായി യോഗം ചേർന്നു. ആഘോഷങ്ങൾക്ക് സെപ്റ്റംബർ 26 മുതൽ തുടക്കമാകും. കലാപരിപാടി കളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ സെപ്റ്റംബർ 26 നു മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്....
കോട്ടയത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കുമാരനല്ലൂര്‍ ഇലവനാട്ട് ഇല്ലത്ത് പരേതനായ ഇ കെ നാരായണന് നമ്പൂതിരിയുടെയും കമലാദേവി അന്തര്‍ജനത്തിന്റെയും മകനായി 1969 ജനുവരി 11നാണ് മുരളീധരന് നമ്പൂതിരി ജനിച്ചത്. മാത്തൂര്‍ ഗോവിന്ദന്‍കുട്ടി ആശാന്റെ കലാ കേന്ദ്രം കളരിയില്‍...
ഇന്നലെ സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് ഉയര്‍ന്നത്.എന്നാല്‍ അതിനു മുന്‍പ് തുടര്‍ച്ചയായ മൂന്ന് ദിവസം സ്വര്‍ണവില ഇടിഞ്ഞിരുന്നു. 760 രൂപയാണ് മൂന്ന് ദിവസംകൊണ്ട് കുറഞ്ഞിട്ടുണ്ടായിരുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ...
എലിസബത്ത് രാജ്ഞിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലണ്ടനിലെത്തി. രാഷ്ട്രപതി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്തും. ലണ്ടനിലെ ഗാറ്റ്വിക് വിമാനത്താവളം വഴിയാണ് രാഷ്ട്രപതിയും വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അടങ്ങുന്ന പ്രതിനിധി...
സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബംപറിൽ തൃശ്ശൂർ ജില്ലയിൽ റെക്കോർഡ് വിൽപന. ഇതിനകം 35 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 8,79,200 ടിക്കറ്റുകളാണ് ജില്ലയിൽ ഇത്തവണ വിറ്റത്. തൃശൂർ – 5,56,400, ഗുരുവായൂർ– 1,40,800,...
വിവാഹനിശ്ചയത്തിനു തയാറെടുത്തിരുന്ന യുവ എഞ്ചിനീയർ കാർ കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി പുല്ലാപ്പള്ളില്‍ കരോട്ടില്‍ റിനോ പി. ജോയ് (28 വയസ്സ്) ആണ് കാർ കഴുകുന്ന വാട്ടര്‍ എയര്‍ ഗണ്ണിൽ നിന്നും വൈദ്യുതാഘാതമേറ്റ് മരിച്ചത്....
മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് പരിശീലനത്തിന് സാമ്പത്തികസഹായം നല്കുന്ന ‘യത്നം’ പദ്ധതി ഈ സാമ്പത്തികവര്‍ഷം ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര് ബിന്ദു. പദ്ധതിക്ക് ഈ വര്‍ഷത്തേക്ക് 6,85,000 രൂപയുടെ ഭരണാനുമതിയായെന്നും മന്ത്രി. ട്രാന്‍സ്ജെന്‍ഡര്‍...