ജനവാസ മേഖലയിൽ ആനകൾ ഇറങ്ങി വീട്ടുവളപ്പിലെ കൃഷികൾ നശിപ്പിച്ചു മുള്ളൂർക്കര പഞ്ചായത്തിലെ ഒമ്പതാം വാർഡ് ആറ്റൂർ വളവ് കാരക്കാട് നായാടി കോളനിയിലെ ജനവാസ മേഖലയിലാണ് ഞായറാഴ്ച പുലർച്ചെ ആനകൾ ഇറങ്ങിയത് തൈവളപ്പിൽ മാധവന്റെയും ഇളമ്പലത്തൊടി രാഘവന്റെയും...
ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്ന പ്രവണതയ്ക്കെതിരെ മുന്നറിയിപ്പുമായി അബുദാബി പോലീസ് രംഗത്ത്. മൊബൈൽ ഫോൺ ഉപയോഗം പിടികൂടുന്നതിന് അത്യാധുനിക റഡാറുകൾ എമിറേറ്റിലെ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നതിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് പോലീസ്.വാഹനം ഓടിക്കുന്നതിനിടെ...
പത്തനംതിട്ടയിൽ ശബരിമല ദർശനം കഴിഞ്ഞു വന്നവർ അപകടത്തിൽപ്പെട്ടു. ശബരിമല ദർശനം കഴിഞ്ഞു മടങ്ങവെ തീർഥാടകർ സഞ്ചരിച്ച ഇന്നോവയും മിനി ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലർച്ചെ ഒരുമണിക്കാണ് സംഭവം.പത്തനംതിട്ട മണ്ണാറക്കുളഞ്ഞിയില്‍ വച്ചാണ് അപകടമുണ്ടായത്. ഒരു കുട്ടിയടക്കം കാറിൽ...
തൻ്റെ സുഹൃത്തിൻ്റെ രോഗിയായ മകള്‍ക്ക് വേണ്ട ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സര്‍ക്കാരിനും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും നന്ദി അറിയിച്ച് സംഗീത സംവിധായകന് എം ജയചന്ദ്രന്. സുഹൃത്ത് സുരേഷിന്റെ മകള്‍ നാലാം ക്ലാസുകാരിയായ പ്രമേഹ...
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സ്പീക്കേഴ്സ് ക്ലബ്ബായ ‘ദി വോയ്സി ‘ന്റെ ആഭിമുഖ്യത്തിൽ പ്രതീക്ഷാ ഭവനിലെ കുട്ടികൾക്കായി ”ചുവട് ” നൃത്തശില്പശാല സംഘടിപ്പിച്ചു. ഭരതനാട്യം നർത്തകികളായ സി ജെ അക്ഷര, സുവർണ്ണ എ ജിനൻ എന്നിവർ ശില്പശാല...
ഖത്തറിലുണ്ടായ വാഹനാപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം. തൃശൂർ പെരിഞ്ഞനം കപ്പൽപള്ളിക്ക് സമീപം പുല്ലറക്കത്ത് മുഹമ്മദ് നാസർ (58) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുന്ന നാസർ, താമസസ്ഥലത്തേക്കുള്ള യാത്രക്കിടയിലാണ് അൽ വക്റയിൽ വെച്ച് അപകടത്തിൽപ്പെട്ടത്....
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം BJP വടക്കാഞ്ചേരി മണ്ഡലം തല പ്രവർത്തകർ വടക്കാഞ്ചേരിയിൽ സമുചിതമായി ആഘോഷിച്ചു.ഗാന്ധിജയന്തി വരെ ഭാരതീയ ജനതാ പാർട്ടി നടത്തുന്ന ഔദ്യോഗിക ആഘോഷ സേവന സമ്പർക്ക പരിപാടിയായ സേവന പക്ഷികത്തിന്റെ വടക്കാഞ്ചേരി മണ്ഡലംതല...