ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമാക്കുവാൻ വിദ്യാർത്ഥികൾ ചുറ്റുപാടുകൾ സംരക്ഷിക്കണമെന്ന് വനമിത്ര പുരസ്കാര ജേതാവും ഇൻസ്പെയർ ഇന്ത്യ സെക്രട്ടറിയുമായ വി കെ ശ്രീധരൻ പറഞ്ഞു.ഓസോൺ ദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട തുരുത്തിപറമ്പ് സെന്റ് പോൾസ് എൽ പി...
വയനാട് മാനന്തവാടി സ്വദേശി തെറ്റാൻ വീട്ടിൽ നിസാം (28) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മാനന്തവാടി സ്വദേശികളായ കൊട്ടറായി വീട്ടിൽ ജാഫർ (30), പൊന്നാൻ വീട്ടിൽ മെഹറൂഫ് (32), സീദി വീട്ടിൽ സാദിഖ് (30), മൊമ്പറാൻ വീട്ടിൽ...
എരുമപ്പെട്ടി ബി എസ് എൻ എൽ റോഡ് ദേശത്ത് തെന്നാമ്പാറ വീട്ടിൽ അമീറിനെയാണ് കാപ്പ ചുമത്തി നാട് കടത്തിയത്. എരുമപ്പെട്ടി , കുന്ദംകുളം എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം ഉൾപ്പെടെ അഞ്ചിലധികം കേസുകളിൽ പ്രതിയാണ് അമീർ....
കുളപ്പുള്ളി ഐപിടിക്കു സമീപം വാഹനാപകടത്തിൽ പത്തോളം പേർക്ക് പരുക്ക്. ഇന്ന് വൈകീട്ട് ആറരയോടേയാണ് സംഭവം.പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടം നടന്നത്. ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. പരുക്കേറ്റവരെ തെട്ടടുത്ത ആശുപത്രിയിൽ...
പ്രവാസി മലയാളി ദുബായിൽമരണപ്പെട്ടു . മലപ്പുറം താമരക്കുഴിയിലെ അബ്ദുറഹ്മാന് (52) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം.നെഞ്ചുവേദനയെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ്: പരേതനായ പിച്ചന് ആലിക്കുട്ടി, മാതാവ്: തറയില്‍ സൈനബ. ഭാര്യ: അരങ്ങത്ത്...