കൊടുങ്ങല്ലൂരിൽ മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് കവർച്ച, പത്ത് ലക്ഷത്തോളം രൂപ വിലയുള്ള മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടു.ലോകമലേശ്വരം സ്വദേശി ചെട്ടിയാട്ടിൽ സംഗീതിൻ്റെ ഉടമസ്ഥതയിൽ ശൃംഗപുരം ലക്ഷ്മി സിനിമാസിന് സമീപം പ്രവർത്തിക്കുന്നപെൻ്റ മൊബൈൽസിലാണ് കവർച്ച നടന്നത്. ഇന്ന് രാവിലെ...
കേരള കലാമണ്ഡലത്തിലെ അധ്യാപികയും,പ്രശസ്ത മോഹിനിയാട്ട നർത്തകിയുമായിരുന്ന കലാമണ്ഡലം സത്യഭാമ അനുസ്മരണവും, ഗുരു സ്മൃതിയും കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്നു. കലാമണ്ഡലം രജിസ്ട്രാർ ഡോ: പി.രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഡീൻ ഓഫ് ഫാക്കൽറ്റി ഡോ: കലാമണ്ഡലം സുഗന്തി...
രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്ര, കോണ്ഗ്രസ്സ് ഓഫീസുകൾ മനോഹരമാക്കുന്നതിന്റെ ഭാഗമായി തൃശൂർ ഡി.സി.സി ഓഫീസിന് കാവി നിറം പൂശി.സംഭവം വിവാദമായതോടെ ഇന്ന് അതിരാവിലെ തന്നെ തൊഴിലാളികളെ എത്തിച്ച് കാവി നിറം മാറ്റി അടിക്കുകയാണ്. ഇന്നലെയാണ് ഓഫീസിന്...
രാഹുൽ ഗാന്ധി നായിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായുള്ള സംഭാവന കൂപ്പണിൻ്റെ വിതരണോൽഘാടനം നടന്നു. കരുമത്ര 46ാം ബൂത്തിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡൻ്റ് കുട്ടൻ മച്ചാട്, മഹിളാ കോൺഗ്രസ്സ് ബൂത്ത്...
ദേശമംഗലം പഞ്ചായത്തിലെ റോഡിലെ അപകടകരമായ കുഴികൾ ഇല്ലാതാക്കുക, പള്ളം – ദേശമംഗലം കനാൽ റോഡിലെ ഇരുവശങ്ങളിലുമുള്ള പൊന്തക്കാടുകൾ വെട്ടി സഞ്ചാരയോഗ്യമാക്കുക, റോഡിലെ ഇരുവശങ്ങളിൽ അപകടമായ വിധത്തിൽ കാനകളിലെ സ്ലാബ് തകർന്ന അവസ്ഥക്ക് പരിഹാരം കാണുക ,തുടങ്ങിയ...
വടക്കാഞ്ചേരി സൗഹൃദം സെന്ററിൻ്റെ നേതൃത്വത്തിൽ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. അമ്പിളി ഭവനിൽ സാഹിത്യ നിരൂപകൻ കുറ്റിപ്പുഴ രവി ഉദ്ഘാടനം ചെയ്തു .കമ്പോളവത്ക്കരണ സംസ്കാരം ഓണത്തിൻ്റെ തനിമ നഷ്ടപ്പെടുത്തിയെന്ന് കുറ്റിപ്പുഴ രവി പറഞ്ഞു. സൗഹൃദം ഡയറക്ടർ....
ശബരി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരൻ തൂങ്ങിമരിച്ച നിലയിൽ. ചൊവ്വാഴ്ച രാവിലെ 11.30 യോടെയാണ് സംഭവം. സെക്കന്ദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതേത്തുടർന്ന് അരമണിക്കൂറോളം ട്രെയിൻ...
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ സംഘാടക സമിതി യോഗം ചേർന്നു. വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ മുൻ എം എൽ എ പി.എ.മാധവൻ അദ്ധ്യക്ഷത വഹിച്ചു. കോലഴി പൂവണി അതിർത്തി...