അത്താണിയിൽ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാസർക്കോട് നിന്നും തിരുവനന്തപുരത്തേക്ക് പ്രയാണം ചെയ്യുന്ന സംസ്ഥാന പദയാത്രക്ക് സ്വീകരണം കൊടുക്കുന്നതിന്റെ സoഘാടകസമിതി രൂപീകരണ യോഗം മിണാലൂർ വായനശാലയിൽ നടന്നു.ഡോ.കെ. പ്രദീപ് കുമാറിന്റെ അദ്ധ്യക്ഷതയിൽ...
ഏപ്രിലിൽ നടക്കുന്ന നാടകോത്സവ പ്രചരണത്തിൻ്റെ ഭാഗമായി വേലൂർ ഗ്രാമകം 2023 ന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. വേലൂർക്കാർക്ക് നാടകങ്ങൾ ജീവവായു പോലെയാണ്. സ്വന്തമായി നാടകമെഴുതി സംവിധാനം ചെയ്ത് രംഗത്തവതരിപ്പിച്ച പാരമ്പര്യം ഒരു നൂറ്റാണ്ടിനടുത്ത്...
സംഗീത ത്രിമൂർത്തി കളിലൊരാളായ സദ്ഗുരു ത്യാഗരാജ സ്വാമികളുടെ 176 മത് സമാധി ദിനത്തിൽ കേരള കലാമണ്ഡലം കർണാടകസംഗീതം, മൃദംഗം, കഥകളി സംഗീത വിഭാഗങ്ങൾ സംയുക്തമായി ചേർന്ന് കലാമണ്ഡലം കൂത്തമ്പലത്തിൽ ത്യാഗരാജ ആരാധന നടത്തി.കലാമണ്ഡലം രജിസ്ട്രാർ ഡോ:...
വരവൂർ പഞ്ചായത്തിലെ കഴിഞ്ഞ ഭരണ സമിതിയും നിലവിലെ ഭരണ സമിതിയിയും മഴക്കാലത്ത് വഴിയോരങ്ങളിൽ വൃക്ഷ തൈകൾ വച്ചു പിടിപ്പിക്കുന്ന പദ്ധതി നടപ്പിൽ വരുത്തി വരുന്നുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് കൂലിയിനത്തിലും വൃക്ഷ തൈകൾ വാങ്ങുന്ന ഇനത്തിലുമായി ചിലവഴിച്ചു...
എക്സൈസും റെയിൽവേ കുറ്റാന്വേഷണ വിഭാഗവും ചേർന്ന് നടത്തിയ പരിശോധനയിലാണ് റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായി കാണപ്പെട്ട ഒഡിഷ സ്വദേശി അഖില നായകിൽ (22) നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടിയത്. ഇതിന് പുറമേ ഷാലിമാർ -...
നാഞ്ചാങ് കൗണ്ടിയിൽ നടന്ന വാഹനാപകടത്തിൽ 17 പേർ മരിച്ചതായി അധികൃതർ അറിയിച്ചു. അപകടത്തിൽ പരുക്കേറ്റ 22 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സർക്കാർ മാധ്യമമായ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ...
കോൺഗ്രസിൻ്റെ മികച്ച സംഘാടകനായിരുന്ന സി.ടി ദേവസിയുടെ ഒമ്പതാം ചരമവാർഷിക ദിനം തെക്കുംകര മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽആചരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജിജോ കുര്യൻ ഉദ്ഘാടനം...
ചേലക്കര നിയോജക മണ്ഡലത്തിൽ വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആരംഭിച്ച വരവൂർ വ്യവസായ പാർക്കിൻ്റെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനു വേണ്ടി വിവിധ വകുപ്പുകളുടെ യോഗം തൃശ്ശൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്നു.. ദേവസ്വം പിന്നോക്ക ക്ഷേമ പാർലിമെൻ്ററികാര്യ വകുപ്പ്മന്ത്രി.കെ.രാധാകൃഷ്ണൻ...
മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണവും നടത്തി.മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു.മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട് ,രതീഷ് കുറുമാത്ത്,മണ്ഡലം സെൽ കോർഡിനേറ്റർ രമേഷ്...
വരവൂർ പിലക്കാട് രാമൻകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ചു തെയ്യം അരങ്ങേറി. കണ്ണൂരിൽ നിന്നുള്ള തെയ്യം കലാകാരന്മാരാണ് പിലക്കാട് ദേശത്തിന് വേണ്ടി കളിയാട്ട മഹോത്സവം ഒരുക്കിയത്. 3 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം ഇന്ന് സമാപിക്കും